Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2014  

 
Thursday, 24 April 2014 8.03 AM IST
 MORE
Go!

 
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ജന്മദിനത്തോട് അനുബന്ധിച്ച് മൊറാദാബാദിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികൾ അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചപ്പോൾ
വെള്ളായണി ക്ഷേത്രത്തിൽ ഇന്നു നടന്ന നിലത്തിൽപോര്
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ പ്രചരണത്തിനെത്തിയ മകൾ പ്രിയങ്കാ ഗാന്ധിയെ പാർട്ടി പ്രവർത്തകർ ഹാരമണിയിച്ചപ്പോൾ
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ റീ പോളിംഗ് നടക്കുന്ന കൊച്ചിയിൽ വോട്ട് രേഖപ്പെടുത്താനായി കാത്തു നിൽക്കുന്നവർ
ചെന്നൈയിൽ നടന്ന ഡി.എം.കെയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കരുണാ നിധിയുടെ ചിത്രം ഉയർത്തിക്കാട്ടുന്ന പ്രവർത്തക
പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി വാരണാസിയിൽ റോഡ്ഷോയിൽ പങ്കെടുക്കുന്ന ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ
 
ക്ഷേത്ര ഭരണം: ഇടക്കാലവിധി ഇന്ന്
ന്യൂഡൽഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്‌മണ്യം സമർപ്പിച്ച റിപ്പോർട്ടിലെ ചില കാര്യങ്ങൾ അസ്വസ്ഥത ഉളവാക്കുന്നതാണെŐ...    YTt
 

11 സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

നിക്ഷേപകരുടെ പണം തട്ടിയെടുത്ത കേസിൽ അസി. മാനേജർ അറസ്റ്റിൽ

ഐ.പി.എൽ: ചെന്നൈയ്ക്ക് 7 റൺസ് വിജയം
 
നല്ല പാട്ടുകാരാ...
തൃശൂർ: പ്രദീപിന്റെ പാട്ട് സംഗീത സംവിധായകന്റെ കാളർ ട്യൂണാണ്. വെബ്സൈറ്റുകളിൽ സിനിമയുടെ വിവരങ്ങൾക്കൊപ്പം പ്രദീപിന്റെ പേരും പാട്ടുമുണ്ട്. ...    YTt
 

ചതിച്ചത് ചാനലെന്ന് പി.രാമകൃഷ്ണൻ

വാഹനനികുതി:വർദ്ധനയില്ലെന്ന് മന്ത്രി മാണി

സബർബൻ ട്രെയിൻ:സാദ്ധ്യത മങ്ങുന്നു
 
സർക്കാർ പരസ്യങ്ങൾക്ക് മാർഗരേഖ വരുന്നു
ന്യൂഡൽഹി: ഭരിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾ പൊതുഖജനാവിൽ നിന്നുള്ള ഫണ്ടുപയോഗിച്ച് പരസ്യങ്ങൾ നൽകുന്നത് നിയന്ത്രിക്കാൻ...    YTt
 

ആറാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ

ചുവന്നു തുടുത്ത ബംഗാളിലും മമത മോഹിനിയായിരുന്നു

മഴവിൽ ത്രികോണത്തിൽ ഇന്ന് തമിഴ് വോട്ട്
 
നായകനെക്കാൾ തിളങ്ങിയ വില്ലൻ
സിനിമയിൽ പ്രേക്ഷകരെ ഭീതിപ്പെടുത്തുന്ന വില്ലനായും കർക്കശക്കാരനായ കാരണവരായും നായകനെ സ്വന്തം ജീവൻ പണയപ്പെടുത്തിയും വിജയിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്ന സുഹൃത്തായ&...    YTt
 

ചരിത്രം കുറിച്ച് ടംബ്ളർ ഡേവിഡ് കാ‌ർപ്

ശാരദാ ചിട്ടി ഫണ്ട് പൊട്ടലിൽ ഞെട്ടി മമത

ഉറഞ്ഞുതുള്ളി തമിഴ് കക്ഷികൾ,​ തള്ളാനും കൊള്ളാനുമാകാതെ കോൺഗ്രസ്
 
സർക്കാർ ഫയലുകളിൽ തീർപ്പാക്കാൻ 100 ദിന പരിപാടി
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ മൂന്ന് വർഷത്തിന് മേൽ പഴക്കമുള്ള ഫയലുകളിൽ 100 ദിവസത്തിനകം തീർപ്പ് കല്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.  തുടര്‍ന്ന്പൊരുത്തക്കേട് ഗൃഹങ്ങളിലോ ഗ്രഹങ്ങളിലോ?
കൊല്ലം : വിവാഹ ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ ആധുനിക മനഃശാസ്ത്രം ഗൃഹങ്ങളിൽ തിരയുമ്പോർ പൗരാണിക ജ്യോതിശാസ്ത്രം അത് ഗ്രഹങ്ങളിൽ കണ്ടെത്തുന്നു!. കെട്ടുതാലി പൊട്ടുന്നത് വ്യക്തികളിലും ഗൃഹങ്ങളിലുമുണ്ടാകുന്ന താളപ്പിഴകളല്ല,  തുടര്‍ന്ന്

റീപോളിംഗ്:കളമശ്ശേരിയിൽ 80.38 %,​ ആലത്തൂരിൽ 79.74%,​ വയനാട്ടിൽ 74.8%
തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ റീ പോളിംഗ് നടന്ന എറണാകുളം കളമശ്ശേരി പള്ളിലാങ്കര ബൂത്തിൽ 80. 38 ശതമാനം പേരും, ആലത്തൂർ വടക്കാഞ്ചേരി പാർളിക്കാട്ട് 79.74 ശതമാനം പേരും വയനാട്ടിലെ തിരുവമ്പാടിയിൽ  തുടര്‍ന്ന്


| KERALAKAUMUDI WEEKLY | WEEKLY ARCHIVES - 2012  | 2013 |

സുധീരൻ മുഖ്യമന്ത്രിയുമായി ഇടഞ്ഞു ബാറുകളുടെ കാര്യത്തിൽ തീരുമാനമായില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും തമ്മിലുള്ള രൂക്ഷമായ അഭിപ്രായഭിന്നത കാരണം അടച്ചുപൂട്ടപ്പെട്ട ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്ന കാര്യത്തിൽ കെ.പി.സി.സി - സർക്കാർ  തുടര്‍ന്ന്

 
രക്തം കിട്ടാതെ ആരും മരിക്കരുത്: ബോബി ചെമ്മണ്ണൂർ
തിരുവനന്തപുരം: രക്തദാനത്തിന്റെ മഹത്തായ സന്ദേശവുമായി ബോബി ചെമ്മണ്ണൂർ കാസർകോ‌ട് നിന്നാരംഭിച്ച് 812 കിലോമീറ്റർ പിന്നിട്ട രക്തം നൽകൂ, ജീവൻ രക്ഷിക്കൂ മാരത്തണിന് ആവേശകരമായ സമാപനം.  തുടര്‍ന്ന്

 

 oաj  | ljek  | lago | ȱYw  | BOjw  | lmo  | cqccq  |  JTf |  oYdt

dl  |  slLks   

ശ്വേതയും മൈഥിലിയും വീണ്ടും
സമകാലീന രാഷ്ട്രീയ സാഹചര്യം പ്രമേയമാക്കുന്ന ചിത്രത്തിൽ ശ്വേത മേനോനും മൈഥിലിയും നായികമാരാവുന്നു. ധനയാത്ര എന്നു പേരിട്ടിരിക്കുന്ന ചിത്രം ഗിരീഷ് കുന്നുമ്മേലാണ് സംവിധാനം ചെയ്യുന്നത്. എ.കെ.ചന്ദ്രനാണ് തിരക്കഥ രചിക്കുന്നത്.
പൃഥ്വിക്ക് ഐ.ബി.എൻ മൂവി അവാർഡ്
ബോളിവുഡ് താരങ്ങൾക്ക് ദേശീയ ചാനലായ ഐ.ബി.എൻ മൂവി നൽകുന്ന അവാർഡുകളിൽ മികച്ച സഹനടനുള്ള പുരസ്കാരം യുവമലയാള നടൻ പൃഥ്വിരാജിന് ലഭിച്ചു. ഔറംഗസേബ് എന്ന സിനിമയിലെ അഭിനയമാണ് പൃഥ്വിയെ അവാർഡിനർഹനാക്കിയത്.
റാണിയും ആദിത്യ ചോപ്രയും വിവാഹിതരായി
എന്നാണ് വിവാഹം എന്നത് സംബന്ധിച്ച് ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബോളിവുഡ് നടി റാണി മുഖർജിയും സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്രയും വിവാഹിതരായി. ഈ മാസം 21ന് ഇറ്റലിയിൽ രഹസ്യമായായിരുന്നു വിവാഹം.
 
"തല" അജിത്തിന്റെ നായികയായി എത്തുന്നതിന്റെ ത്രില്ലിലാണ് അനുഷ്ക ഷെട്ടി. ഹിറ്റ് മേക്കർ ഗൗതം മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് അനുഷ്കയുടെ നായികാ വേഷം. അരുൺ വിജയ്,​ വിവേക് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജിന്റേതാണ്.

 JiJ

   lXQ
 

 

 

 ഗാംഭീര്യം വീണ്ടെടുക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്


പഞ്ചാബിനെ പിടിച്ചുകെട്ടാൻ ആരുണ്ട്?


ഗോളില്ലാ കളി


ചെൽസിക്ക് ഇരട്ട ആഘാതം


ആരാധകനിരാശ മനസിലാക്കുന്നുവെന്ന് ഡേവിഡ് മോയസ്
   


പൊന്നിന് മാറ്റ് കൂടുന്നോ? കുറയുന്നോ?


എഴുതാം, ശബ്‌ദം റെക്കാഡും ചെയ്യാം


ഹീരാ ഐ.എ.എസ് അക്കാഡമിയിൽ സൗജന്യമായി പഠിക്കാം


ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ആര്യ വിപണിയിൽ


ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു
 
 
 

 oYdt

 lmo

 

 

 

 ചിറകുവിരിച്ചു പറക്കാം


ചിന്തിക്കുന്ന പുതുതലമുറയിൽ വിശ്വാസമുണ്ട്


നിശബ്ദയാകരുത്, മുന്നോട്ടു വരൂ


ഇതാ ഒരു വമ്പത്തി


കൊച്ചിയെ പ്രണയിക്കുന്ന മാണിക്യങ്ങൾ
     


നല്ല നാമാക്ഷരത്തിന്റെ സവിശേഷതകൾ


സ്വഭാവമറിയണോ നാമാക്ഷരം നോക്കാം


പേരിന്റെ അദൃശ്യ സാന്നിദ്ധ്യം


ഭാഗ്യം വരുന്ന നാമ വഴികൾ


സംഖ്യാശാസ്‌ത്രം- അക്ഷരങ്ങളുടെ ശക്‌തി
 
 
  o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  dqעv
 
 

       Yklj

  Copyright Keralakaumudi Online 2014       Reproduction in whole or in part without written permission is prohibited.  
  Chief Editor - MS Ravi,  Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy  | Privacy Policy