സി.കെ. യശോദ മാധവൻ നിര്യാതയായി
July 12, 2018, 12:05 am
പെരിന്തൽമണ്ണ: തളിക്ഷേത്ര സമരത്തിന്റെ മുൻനിര പ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായിരുന്ന അങ്ങാടിപ്പുറത്തെ സി.കെ.യശോദ മാധവൻ എന്ന തങ്കേടത്തി (98) നിര്യാതയായി. കേളപ്പജിയാണ് ഇവരെ പൊതുരംഗത്തേക്ക് കൊണ്ടു വന്നത്. കേരള ക്ഷേത്രസംരക്ഷണ സമിതി 'വീരമാതാവ്'പുരസ്‌കാരംനൽകി ആദരിച്ചിട്ടുണ്ട്.
ഭർത്താവ് :പരേതനായ സി.ടി.മാധവൻ. മക്കൾ: പരേതനായ അരവിന്ദൻ, യതീന്ദ്രൻ(ബാംഗളൂർ), സുരേന്ദ്രൻ(തൃശൂർ), നാരായണൻകുട്ടി(കൂനൂർ), വിജയൻ(കോയമ്പത്തൂർ), പരേതയായ ഗീത. മരുമക്കൾ: പ്രൊഫ. വാസന്തി, ഗീത, സ്വർണലത, ഡോ.ലത, ശ്രീലത, സുധാകരൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് അങ്ങാടിപ്പുറത്ത്‌
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ