Saturday, 22 July 2017 2.17 AM IST
ആൾകൂട്ടമാണോ ശക്തി?
December 14, 2016, 12:30 am
വി.ശശികുമാർ
കഴിഞ്ഞ അഞ്ചാറു വർഷമായി ആൾ കൂട്ടമാണ് ഫെസ്റ്റിവലിന്റെ വിജയമെന്ന് കാണിക്കാൻ ശ്രമിക്കുകയാണ് എല്ലാവരും
സ്വസ്ഥമായിരുന്നു സിനിമ കാണാൻ പറ്റില്ല.
.എന്താണെങ്കില്ലുംഞങ്ങൾ പലരും അങ്ങ് ദൂരെ ദൂരെ ധന്യയിലും പദ്മനാഭയിലും ഒക്കെ നടക്കുക ആണ് .
മേളയിൽ അടൂരിനെ ആദരിക്കുന്ന ഒരു ചടങ്ങു ശ്രീയിൽ നടന്നു
കേരളത്തിന് പുറത്ത് നിന്ന് വന്ന ധാരാളം വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നു.
ഈ ആൾകൂട്ടം അവരെ അകത്തു കയറാൻ സമ്മതിച്ചില്ല
എത്ര അപമാനിതരായാണ് പലരും അകത്തു കയറിയത്,
കൈരളിയുടെ കണ്ണാടി ചില്ലുകൾ വരെ തകർക്കുന്ന രീതിയിൽ ക്ഷുഭിതയൗവനത്തെ വാർത്തെടുത്തവരാണ് സംഘാടകർ
ഫാസിസത്തിനെതിരെ എല്ലാവരും പ്രസംഗിക്കുന്നു
ഡെലിഗേറ്റുകളെ തിരഞ്ഞെടുക്കാൻ ഒരു മാനദണ്ഡം വെക്കണമെന്ന് നിർദേശം വന്നപ്പോൾ ജാനാധിപത്യ വാദികൾഎതിർവാദവുമായി വന്നു .
ഇപ്പോൾ എല്ലാവരുംജാനാധിപത്യം അനുഭവിക്കുന്നു.
പാസ്സ് പോലും പരിശോധിപ്പിക്കാതെ അകത്തു കയറാനും കയറ്റാനുമുള്ള ധാർഷ്ട്യവുമുള്ളപ്പോൾ ഞങ്ങൾ ഒഴിഞ്ഞു മാറുന്നു.
അക്കാദമി ഭരണ സമിതിയിൽ കൂടുതലും ഫിലിം സൊസൈറ്റി പ്രവർത്തകരാണ്
ചലച്ചിത്ര വ്യവസായ രംഗത്തുള്ളവരല്ല എന്ന് കൂടി ഓർക്കുന്നു
ക്ഷുഭിത യൗവനം മേള കാണുന്നത് വരെയേ ഉണ്ടാവുള്ളു?
അടൂരിന്റെപിന്നെയും റിലീസ് ചെയ്തപ്പോൾ കാണാൻ വരാത്ത ആൾ കൂട്ടമാണ് മേളയിൽ തിങ്ങി നിറഞ്ഞിരുന്നു കാണാൻ വന്നതെന്നും ഓർക്കുന്നു
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ