കാലഘട്ടത്തിന്റെ സ്വരം
January 3, 2017, 9:46 am
സി.വി.ത്രിവിക്രമൻ
ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം പ്രൗഢഗംഭീരമായിരുന്നു.അത് പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിച്ച കേരളകൗമുദിക്ക് അഭിനന്ദനങ്ങൾ.ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളെക്കുറിച്ച് വഴിയെപോകുന്നവർ പോലും വ്യാഖ്യാനങ്ങൾ ചമയ്ക്കുന്ന ഈ കാലത്ത് നല്ല വ്യക്തതയോടെയാണ് പിണറായി കാര്യങ്ങൾ അവതരിപ്പിച്ചത്. അടുക്കും ചിട്ടയോടും ഓരോ വിഷയങ്ങളും ഭംഗിയായി പ്രസംഗത്തിൽ വന്നു.കാലഘട്ടങ്ങളുടെ സ്വരമാണ് ഗുരുവിന്റേത്.അതിന്റെ പ്രതിദ്ധ്വനിയാണ് പിണറായിയുടെ പ്രസംഗത്തിൽ മുഴങ്ങിയത്.

സി.വി.ത്രിവിക്രമൻ
സെക്രട്ടറി, വയലാർ രാമവർമ്മ സ്മാരക ട്രസ്റ്റ്
തിരുവനന്തപുരം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ