Friday, 31 March 2017 6.06 AM IST
നിർദേശം പ​രി​ഗ​ണ​നാർ​ഹം
February 13, 2017, 12:05 am
ന​ഗ​ര​ത്തി​ന്റെ ഭാ​ഗ​മെ​ന്ന നി​ല​യിൽ ലാ അ​ക്കാ​ഡ​മി അ​ധി​ക​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ഫെ​സ്‌​റ്റി​വൽ കോം​പ്ള​ക്‌​സ് പ​ണി​യു​ന്ന​തിൽ തെ​റ്റി​ല്ലെ​ന്നാ​ണ് എ​ന്റെ അ​ഭി​പ്രാ​യം.
ഇ​പ്പോൾ തി​രു​വ​ല്ല​ത്ത് ചി​ത്രാ​ഞ്ജ​ലി​യി​ലാ​ണ് ഫി​ലിം ഫെ​സ്‌​റ്റി​വൽ കോം​പ്ള​ക്സ് പ​ണി​യാൻ ആ​ലോ​ചി​ക്കു​ന്ന​ത്. സ്റ്റാ​ച്യു​വിൽ നി​ന്നാ​ണെ​ങ്കിൽ ര​ണ്ടും ഏ​റെ​ക്കു​റെ ഒ​രു ദൂ​രം ത​ന്നെ​യാ​യി​രി​ക്കും. എ​ന്നാൽ പേ​രൂർ​ക്കട കു​റേ​ക്കൂ​ടി ന​ഗ​ര​ത്തി​ന്റെ ഭാ​ഗം ത​ന്നെ​യാ​ണ്. യാ​ത്രാ​സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താൽ ശ​ശി​കു​മാർ മു​ന്നോ​ട്ടു​വ​ച്ച നിർ​ദ്ദേ​ശം പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്.

കെ.​ആർ. മോ​ഹ​നൻ
മുൻ ചെ​യർ​മാൻ
ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ