ഹോ! ഇതാണ് ചിത്രം, ധെെര്യം അൽപം കടന്നു പോയി
February 17, 2017, 12:52 pm
ദുബായ്: സാഹസികത എല്ലാവർക്കും ഇഷ്‌ടമാണ്. അവ ചിത്രങ്ങളായി ഒപ്പിയെടുക്കുന്നത് ചിലരുടെ ഇഷ്‌ടവിനോദവുമാണ്. ഇൻസ്‌റ്റാഗ്രാമിൽ നിരവധി ആരാധകരുള്ള റഷ്യൻ മോഡൽ വിക്കി ഒഡിന്റ്കോവയുടെ ചിത്രമാണ് ഏവരുടെയും കണ്ണുതള്ളിക്കുന്നത്.

ഡിസംബർ 29ന് എടുത്ത ചിത്രമാണ് ഇത്. 3.2 മില്യൻ ഫോളോവേഴ്‌സാണ് ഇൻസ്‌റ്റഗ്രാമിൽ വിക്കിക്കുള്ളത്. വിക്കിയുടെ ചിത്രത്തിന് ഇതുവരെ 99,​000 ലൈക്കുകളാണ് ലഭിച്ചത്. ചിത്രം വന്നതിന് ശേഷം നിരവധി വിമർശനങ്ങളും വിക്കിക്ക് കേൾക്കേണ്ടി വന്നു. തുടർന്ന് ചിത്രം എടുത്തതിന്റെ ഒരു വീഡിയോ ഫോളേവേഴ്സി‌നായി വിക്കി പങ്കുവയ്‌ക്കുകയും ചെയ്‌തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.