Tuesday, 28 February 2017 1.56 AM IST
ഏഴാം ക്ലാസുകാരനെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി
February 17, 2017, 4:25 pm
കൊട്ടാരക്കര: കൊട്ടാരക്കരയ്ക്ക് സമീപം സ്‌കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസുകാരനെ പ്രിൻസിപ്പൽ മർദിച്ചതായി പരാതി. കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ട്. കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ