Sunday, 26 February 2017 5.52 PM IST
ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂർണ അന്തരിച്ചു
February 17, 2017, 4:46 pm
ചെന്നൈ: പ്രശസ്ത കർണാടക സംഗീതജ്ഞൻ ഡോ.എം.ബാലമുരളീകൃഷ്ണയുടെ ഭാര്യ അന്നപൂർണ അന്തരിച്ചു. ഇവർക്ക് 82 വയസായിരുന്നു. ചെന്നൈയിലെ കനകശ്രീ നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാണ് മരണ കാരണം. ഇന്ന് രാവിലെയായിരുന്നു സംസ്‌കാരം. ഇവർക്ക് ആറ് മക്കളുണ്ട്. മൂന്നു മാസങ്ങൾക്കു മുമ്പാണ് ബാലമുരളീകൃഷ്ണ അന്തരിച്ചത്‌.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ