Monday, 24 April 2017 8.46 PM IST
നാം മൂ​​​ന്ന്, ന​​​മു​​​ക്ക് ഒ​​​ന്ന്
March 17, 2017, 2:15 am
cജ​നി​ക്കു​ന്ന കു​ട്ടി​കൾ​ക്ക് ജ​നി​ത​ക​പ​ര​മായ വൈ​ക​ല്യ​ങ്ങൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മാർ​ഗ​മെ​ന്ന നി​ല​യി​ലാ​ണ് വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ഈ പു​തിയ നീ​ക്കം. ഈ രീ​തി​യിൽ ഈ വർ​ഷം ത​ന്നെ ആ​ദ്യ​ത്തെ കു​ട്ടി ജ​നി​ക്കു​മെ​ന്നാ​ണ് വൈ​ദ്യ​ശാ​സ്ത്ര​ലോ​കം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ന്യൂ കാ​സിൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​രു സം​ഘം ഡോ​ക്ടർ​മാ​രാ​ണ് ഈ ത്രീ- പേ​ര​ന്റ് ചൈൽ​ഡി​ന് പി​ന്നിൽ. എ​ന്നാൽ, ഇ​ത്ത​ര​ത്തി​ലു​ണ്ടാ​കു​ന്ന '​ഡി​സൈ​നർ ബേ​ബീ​സ്' വ​ള​രെ അ​പ​ക​ടം നി​റ​ഞ്ഞ നീ​ക്ക​മാ​ണെ​ന്നാ​ണ് വി​മർ​ശ​ക​രു​ടെ അ​ഭി​പ്രാ​യം. അ​തേ​സ​മ​യം, ജ​നി​ത​ക​വൈ​ക​ല്യ​ങ്ങ​ളു​ള്ള ത​ല​മു​റ​യിൽ നി​ന്ന് കു​ട്ടി​യെ ര​ക്ഷി​ക്കാൻ ഇ​തി​ന് ക​ഴി​യു​മെ​ന്നാ​ണ് ന്യൂ കാ​സി​ലി​ലെ ഡോ​ക്ടർ​മാ​രു​ടെ പ​ക്ഷം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ