വിസ്‌മയ തീരത്തേക്കൊരു യാത്ര ആയാലോ?​
March 17, 2017, 1:30 pm
മോസ്കോ: ഒരുകാലത്ത് വോഡ്‌ക കുപ്പികളും ബിയർ ബോട്ടിലുകളും നിറഞ്ഞ കടൽത്തീരമായിരുന്നു ഉസ്സൂറി. തൊട്ടാൽ കൈമുറിയുന്ന മൂർച്ചേറിയ കുപ്പികളും കുപ്പിച്ചില്ലുകളും നിറഞ്ഞ ആ കടൽത്തീരം വർഷങ്ങൾക്കൊണ്ട് പ്രക‌ൃതി മാറ്റിയെടുത്തിരിക്കുകയാണ്.

അന്നത്തെ കുപ്പിച്ചില്ലുകളെ മനോഹരമായ വെള്ളാരം കല്ലുകളാക്കി മാറ്റിയതാണോ എന്നും നാം സംശയിക്കും. കാരണം തൊട്ടാൽ മുറിയുന്ന കുപ്പിച്ചില്ലുകൾ ഇന്ന് വളരെ മിനുസമുള്ളതായി മാറി കഴിഞ്ഞു. പല വർണത്തിലായതു സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ഒരിക്കൽ ആളുകൾ ഉപേക്ഷിച്ച പോയ ഈ തീരം ഇന്ന് വിനോദസഞ്ചാരികളാൽ നിറയുകയാണ്.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.