Monday, 27 March 2017 10.24 AM IST
ആ പ്രണയം വീണ്ടും തളിർക്കുന്നോ...?​?​
March 17, 2017, 3:32 pm
ബോളിവുഡിലെ പ്രണയജോ‌ഡികളായ കത്രീന കെയ്ഫും സൽമാൻ ഖാനും ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. രൺബീറിനൊപ്പമുള്ള പ്രണയവും പുറത്തിറങ്ങുന്ന ചിത്രങ്ങളും പരാജയമായതോടെ വീണ്ടും സൽമാനുമായി അടുക്കുകയാണ് ബോളിവുഡിന്റെ ക്യാറ്റ്. ഇതുമൂലം പല ഗോസിപ്പുകളും പുറത്തുവരുന്നുണ്ട്. അതിനിടയിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് പുറത്തു വന്നിരിക്കുകയാണ്. അതും ഗോസിപ്പുകൾക്ക് നിറം കൂട്ടിയിരിക്കുകയാണ്.

മേനേ പ്യാർ ക്യു കിയ,​ യുവ്‌രാജ്,​ ഏക് ദ ടൈഗർ,​ പാർട്‌നർ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങിയ ഇരുവരും തങ്ങളുടെ പ്രണയത്തിന് ഒരു സെക്കന്റ് ചാൻസ് കൊടുക്കാനുള്ള തീരുമാനത്തിലാണെന്നും കേൾക്കുന്നു. സൽമാനൊപ്പം അഭിനയിക്കാൻ വീണ്ടും അവസരം ലഭിച്ചതിൽ താൻ വളരെയേറെ സന്തോഷവതിയാണെന്ന് കത്രീന പറയുകയും ഉണ്ടായി.

ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം:-



                                                     
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ