Monday, 27 March 2017 10.26 AM IST
സഖാവിനെയും ട്രോളി ട്രോളന്മാർ
March 20, 2017, 3:05 pm
നിവിൻ പോളിയുടെ കിടിലൻ ലുക്കുമായി എത്തിയ സഖാവിന്റെ ഇൻട്രോ ടീസറിന് പ്രതീക്ഷിച്ച വരവേൽപ്പ് തന്നെയാണ് ലഭിച്ചത്.

എന്നാൽ ടീസറിനെയും ട്രോളി കൊന്നിരിക്കുകയാണ് സോഷ്യൽമീഡിയ. പ്രേമത്തിന്റെ രണ്ടാം ഭാഗമാണോ സഖാവെന്നാണ് ചിലരുടെ സംശയം. അച്ചായന്റെ ലുക്കിനെ പുകഴ്‌ത്താനും അവർ മറന്നിട്ടില്ല. ഇനി കുറച്ച് സഖാവ് സ്‌പെഷ്യൽ ട്രോളുകൾ കാണാം.
                                                                                                                                                                                                       
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ