Monday, 24 April 2017 8.49 PM IST
മാ​ഞ്ച​സ്റ്റർ കോ​ച്ചാ​യി വീ​ണ്ടും ഫെർ​ഗൂ​സൺ
March 21, 2017, 12:56 am

ല​ണ്ടൻ : ഇ​തി​ഹാസ പ​രി​ശീ​ല​കൻ സർ അ​ല​ക്സ് ഫെർ​ഗൂ​സൺ വ​രു​ന്ന ജൂൺ നാ​ലി​ന് ഒ​രി​ക്കൽ​ക്കൂ​ടി മാ​ഞ്ച​സ്റ്റർ യു​ണൈ​റ്റ​ഡി​ന്റെ കോ​ച്ചാ​യി ക​ള​ത്തി​ലി​റ​ങ്ങും. മാ​ഞ്ച​സ്റ്റ​റി​ന്റെ പ്ര​മുഖ താ​രം മൈ​ക്കേൽ കാ​രി​ക്കി​ന് ആ​ദ​ര​മാ​യി അ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ലാ​ണ് ഫെർ​ഗൂ​സൺ മാ​ഞ്ച​സ്റ്റർ കോ​ച്ചാ​വു​ക. മാ​ഞ്ച​സ്റ്റ​റി​ന് 38 കി​രീ​ട​ങ്ങൾ നേ​ടി​ക്കൊ​ടു​ത്ത ഫെർ​ഗൂ​സൺ 2013 ലാ​ണ് പ​രി​ശീ​ലക സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.