Monday, 27 March 2017 10.26 AM IST
കെർ​ബർ ഒ​ന്നാം റാ​ങ്കിൽ
March 21, 2017, 12:57 am

പാ​രീ​സ് : സെ​റീന വി​ല്യം​സി​നെ ര​ണ്ടാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി ജർ​മ്മൻ താ​രം ഏൻ​ജ​ലി​ക്ക് കെർ​ബർ ഡ​ബ്ളി​യു.​ടി.എ റാ​ങ്കിം​ഗിൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ക​രോ​ളിന പ്ളി​സ് കോ​വ​യാ​ണ് മൂ​ന്നാം റാ​ങ്കിൽ. പു​രുഷ വി​ഭാ​ഗ​ത്തിൽ ആൻ​ഡി​ മു​റെ ഒ​ന്നാം​സ്ഥാ​ന​ത്തും ജോ​ക്കോ​വി​ച്ച് ര​ണ്ടാം റാ​ങ്കി​ലും തു​ട​രു​ന്നു. വാ​വ്റി​ങ്ക​യാ​ണ് മൂ​ന്നാ​മ​ത്, റോ​ജർ ഫെ​ഡ​റർ ആ​റാ​മ​തും റാ​ഫേൽ ന​ദാൽ ഏ​ഴാ​മ​തു​മാ​ണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ