Monday, 24 April 2017 8.47 PM IST
ഫെ​ഡ​റർ​ക്ക് ഇ​ന്ത്യൻ വെൽ​സ് കി​രീ​ടം
March 21, 2017, 12:57 am

ഇ​ന്ത്യൻ വെൽ​സ് : സ്റ്റാൻ​സി​ലാ​സ് വാ​വ്റി​ങ്ക​യെ ഫൈ​ന​ലിൽ കീ​ഴ​ട​ക്കി സ്വി​റ്റ്സർ​ലൻ​ഡു​കാ​ര​നായ റോ​ജർ ഫെ​ഡ​റർ ഇ​ന്ത്യൻ വെൽ​സ് ഓ​പ്പൺ ടെ​ന്നി​സ് താ​രം കി​രീ​ടം സ്വ​ന്ത​മാ​ക്കി. 6​-4, 7​-5 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഫെ​ഡ​റ​റു​ടെ വി​ജ​യം. ഇ​ന്ത്യൻ വെൽ​സിൽ ഫെ​ഡ​റ​റു​ടെ അ​ഞ്ചാം കി​രീ​ട​മാ​ണി​ത്. 2004, 05, 06, 12 വർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​വി​ടെ മു​മ്പ് കി​രീ​ടം നേ​ടി​യി​രു​ന്ന​ത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.