ഞങ്ങളും അത്ര മോശമല്ല
April 10, 2017, 10:48 am
മനുഷ്യരുടെ ചില പ്രവർത്തികൾ കാണുന്പോൾ മിക്കവരും അഭിപ്രായപ്പെടുന്നൊരു കാര്യമുണ്ട് മറ്റു ജന്തുക്കൾ ഇതിലും ഭേദമാണെന്ന്. എന്നാൽ ചില സംഭവങ്ങൾ നമ്മെ മാറ്റി ചിന്തിപ്പിക്കും. ഹോ! ഇവർക്കിടയിലും ഉണ്ടോ ഇത്തരക്കാർ എന്ന്.

സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാവുന്ന ഒരു വീഡിയോ കാണുന്പോൾ തീർച്ചയായും അങ്ങനെ ചിന്തിച്ച് പോകും. എന്താണ് കാര്യം എന്ന് പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. കണ്ടുതന്നെ നോക്കാം.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.