Friday, 22 September 2017 3.29 PM IST
അ​​​ല​​​സ​​​കൗ​​​മാ​​​ര​​​മേ ഉ​​​ണ​​​രൂ
April 19, 2017, 2:28 am
എ​പ്പോ​ഴും തീ​റ്റ, ഉ​റ​ക്കം, ടി​വി കാ​ണൽ. ഇ​ങ്ങ​നെ​യി​രു​ന്നാൽ വ​ല്ല അ​സു​ഖം വ​രു​മ​ല്ലോ ഇ​തി​ന്... വീ​ട്ടി​ലെ 13​കാ​ര​നെ​ക്കു​റി​ച്ച് അ​മ്മ​യ്ക്കു​ള്ള സ്ഥി​രം പ​രാ​തി​യാ​ണി​ത്. ചെ​റു​ക്ക​നാ​ണേൽ ഇ​തൊ​ന്നും കേ​ട്ട ഭാ​വ​മി​ല്ല. അ​മ്മ​മാർ ഈ പ​റ​യു​ന്ന​തിൽ കാ​ര്യ​മു​ണ്ടെ​ന്നാ​ണ് പു​തിയ പ​ഠ​ന​ങ്ങൾ പ​റ​യു​ന്ന​ത്. അ​ന​ങ്ങാ​തെ ഇ​രു​ന്നാൽ പി​ള്ളേ​ര് മു​ര​ടി​ച്ചു​പോ​കു​മ​ത്രെ.

കൗ​മാ​ര​ക്കാർ എ​പ്പോ​ഴും ഊർ​ജ​സ്വ​ല​രും ക്രി​യാ​ത്മ​ക​ത​യു​ള്ള​വ​രും ആ​യി​രി​ക്ക​ണം എ​ന്നാ​ണ് പ​റ​യു​ക. ഇ​തു വെ​റു​തെ പ​റ​യു​ക​യ​ല്ല, ശാ​സ​ത്രീ​യ​മായ അ​ടി​ത്ത​റ​യു​മു​ണ്ട്. ഊർ​ജ​സ്വ​ല​രായ കൗ​മാ​ര​ക്കാ​രെ അ​പേ​ക്ഷി​ച്ച് അ​ല​സ​രും നി​ഷ്‌​ക്രി​യ​രു​മായ കൗ​മാ​ര​ക്കാർ​ക്ക് ശ​ക്തി കു​റ​ഞ്ഞ എ​ല്ലു​കൾ ആ​യി​രി​ക്കും എ​ന്ന് പ​ഠ​ന​ങ്ങൾ പ​റ​യു​ന്ന​ത്.

വാൻ കോ​വർ കോ​സ്റ്റൽ ഹെൽ​ത്ത് റി​സർ​ച്ച് ഇൻ​സ്റ്റി​ട്യൂ​ട്ടി​ലെ യു.​ബി.​സി ആൻ​ഡ് ദി സെ​ന്റർ ഫോർ ഹി​പ് ഹെൽ​ത്തി​ലെ ഗ​വേ​ഷ​കർ ആ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. അ​സ്ഥി​ക​ളു​ടെ വി​കാ​സ​ത്തിൽ ജീ​വി​ത​കാ​ലം മു​ഴു​വൻ നിർ​ണാ​യ​ക​മായ നാ​ലു കൊ​ല്ല​ക്കാ​ലം, 309 കൗ​മാ​ര​ക്കാ​രു​ടെ ശാ​രീ​രിക പ്ര​വർ​ത്ത​ന​ങ്ങ​ളും എ​ല്ലു​ക​ളു​ടെ ശ​ക്തി​യും അ​ള​ന്നാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ