Monday, 25 September 2017 6.54 PM IST
പണം വേണോ?... പണിയെടുക്കണം...
April 19, 2017, 4:30 pm
ഈ ദൃശ്യത്തിൽ കാണുന്നവർ ഒരു പക്ഷേ അഭിനയിച്ചതാവാം. എന്നിരുന്നാലും ഇത് കണ്ടിരിക്കേണ്ടതാണ്. ഒരു ഗ്യാരേജി കയറുന്ന കള്ളൻ അവിടുത്തെ ജീവനക്കാരെ തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ഒരുങ്ങുകയാണ്. എന്നാൽ ധീരനായ ജീവനക്കാരൻ തോക്ക് തട്ടിയെടുത്ത് കള്ളനെ കൊണ്ട് അവിടെ കിടന്ന കാർ കഴുകി വൃത്തിയാക്കിച്ചു.

പണം വേണമെങ്കിൽ അത് അദ്ധ്വാനിച്ച് തന്നെ ഉണ്ടാക്കണമെന്നൊരു സന്ദേശമല്ലേ ഈ ദൃശ്യങ്ങൾ തരുന്നത്?​ എന്തായാലും ദൃശ്യം കണ്ടുനോക്കാം.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ