Tuesday, 24 October 2017 4.39 PM IST
ടി​​​വി​​​യും പ്ര​​​മേ​​​ഹ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കാം
April 20, 2017, 2:14 am
ആ​ഹാ​ര​ക്ര​മ​ത്തി​ലൂ​ടെ മാ​ത്ര​മ​ല്ല, പ്ര​മേ​ഹം ഉ​ണ്ടാ​കു​ക​യെ​ന്ന് പ​ല​ത​ര​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്. എ​ന്നാൽ, പു​തിയ പ​ഠ​ന​ങ്ങൾ പ​റ​യു​ന്ന​ത്, തു​ടർ​ച്ച​യാ​യി മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​കം ടി.​വി കാ​ണു​ക​യോ ക​മ്പ്യൂ​ട്ട​റോ സ്മാർ​ട്ട് ഫോ​ണോ ഉ​പ​യോ​ഗി​ക്കു​കയോ ചെ​യ്യു​ന്ന​തും കു​ട്ടി​ക​ളി​ലെ പ്ര​മേഹ സാ​ദ്ധ്യത കൂ​ട്ടു​ന്നു​വെ​ന്നാ​ണ്.

മു​തിർ​ന്ന​വ​രിൽ ടി.​വി കാ​ഴ്ച അ​ധി​ക​മാ​യാൽ ശ​രീര ഭാ​രം കൂ​ടാ​നും ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തി​നും സാ​ദ്ധ്യത ഉ​ണ്ടെ​ന്ന് മുൻ പ​ഠ​ന​ങ്ങ​ളിൽ തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് കു​ട്ടി​ക​ളിൽ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന​ത് സം​ബ​ന്ധി​ച്ച പ​ഠ​ന​ഫ​ലം ആ​ദ്യ​മാ​ണ്. കു​ട്ടി​ക​ളിൽ അ​ഞ്ചി​‍ൽ ഒ​രാൾ വീ​തം ദി​വ​സ​വും മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം ടി വി ക്കും ക​മ്പ്യൂ​ട്ട​റി​നും മു​ന്നിൽ ചെ​ല​വി​ടു​ന്നു എ​ന്നാ​ണ് ആർ​ക്കൈ​വ്സ് ഓ​ഫ് ഡി​സീ​സ് ഇ​ൻ ‍ ചൈൽ​ഡ് ഹു​ഡ് എ​ന്ന ജേർ​ണ​ലി​ന്റെ ഓൺ​ലൈൻ എ​ഡി​ഷ​നിൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഈ പ​ഠ​നം പ​റ​യു​ന്ന​ത്. ല​ണ്ടൻ, ബെർ​മിം​ഗ്ഹാം, ലെ​യ്സെ​സ്റ്റർ എ​ന്നി​വി​ട​ങ്ങ​ളി​ലെ 200 പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലെ ഒൻ​പ​തും പ​ത്തും വ​യ​സു​ള്ള 4500 കു​ട്ടി​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ