Tuesday, 25 April 2017 4.40 AM IST
മാഫിയ തലവന്മാ‌ർക്കും പെറ്റികേസ് ക്രിമിനലിനും ഒരേ ഭക്ഷണം മതിയെന്ന് യോഗി ആദിത്യനാഥ്
April 20, 2017, 5:38 pm
ലക്‌നൗ: ബിരിയാണിയും സെൽഫോണുകളും അങ്ങ് മറന്നേക്കൂ... രാഷ്‌ട്രീയ സംരക്ഷണയുള്ള ഗുണ്ടകളായാലും ശരി യു.പി ജയിലുകളിൽ പ്രത്യേക പരിഗണനയോ പ്രത്യേകം ആഹാരമോ ലഭിക്കാൻ പോവുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

''സംസ്ഥാനത്തെ ജയിലുകളിലെ എല്ലാ കുറ്റവാളികളും,​ അത് പെറ്റി കേസ് പ്രതികളായാലും മാഫിയ തലവന്മാരായാലും എല്ലാവർക്കും ഒരേ ഭക്ഷണവും പരിഗണനയുമായിരിക്കും ലഭിക്കുക.''- അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ഉത്തർപ്രദേശ് ക്രിമിനൽ ജസ്‌റ്റിസ് വ്യവസ്ഥയ്‌ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. രാഷ്‌ട്രീയ ബന്ധമുള്ളവർക്ക് ജയിലിൽ മൊബൈൽ ഫോൺ അടക്കമുള്ള സൗകര്യങ്ങൾ ലഭിക്കുന്നു എന്നായിരുന്നു ആക്ഷേപം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ