Monday, 24 April 2017 9.01 AM IST
നിംസിൽ ഏകദിന സൂപ്പർ സ്‌പെഷ്യാലിറ്റി സർജറി ക്യാമ്പ്
April 20, 2017, 9:49 pm
തിരുവനന്തപുരം: പ്രമുഖ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലായ നിംസ് മെഡിസിറ്റിയിൽ ഏകദിന സൂപ്പർ സ്‌പെഷ്യാലിറ്റി സർജറി ക്യാമ്പ് സംഘടിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതു മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ നടന്ന ക്യാമ്പിൽ 200ലേറെപ്പേർ പങ്കെടുത്തു. പ്രമുഖ സർജറി ഡോക്‌ടർമാരായ ഡോ. സജ്ജൻ മാത്യു ( ഉദര - ആമാശയ - കുടൽ കാൻസർ നിർണയ വിഭാഗം), ഡോ. മഹാദേവൻ (ഹൃദയ ശസ്‌ത്രക്രിയ വിഭാഗം), ഡോ. അഷർ എന്നിസ് (കീഹോൾ ലംഗ്‌സ് സർജറി വിഭാഗം), ഡോ. ജെ. ഇന്ദിര അമ്മ (ജനറൽ സർജറി), ഡോ. അനിൽകുമാർ (ജനറൽ സർജറി), ഡോ. നിരഞ്ജൻ (അസ്ഥിരോഗ വിഭാഗം), ഡോ. കാഞ്ചന (നേത്ര രോഗവിഭാഗം), ഡോ. ആർ. നിത്യ (മൂത്രാശയ രോഗ വിഭാഗം) എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് ചികിത്സാ ആനുകൂല്യവും നൽകി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ