Monday, 24 April 2017 9.01 AM IST
മാരുതി സുസുക്കിയുടെ എക്‌സ്‌ക്ളുസീവ് ഷോറൂം സൗത്ത് പാർക്ക് മോട്ടോഴ്‌സ് പ്രവർത്തനം ആരംഭിച്ചു
April 21, 2017, 1:48 am
തിരുവനന്തപുരം: മാരുതി സുസുക്കിയുടെ പുതിയ ഡീലർ സൗത്ത് പാർക്ക് മാരുതി തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. സെയിൽസും സർവീസും സ്‌പെയറുകളും ആദ്യമായി ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന, കേരളത്തിലെ അത്യാധുനിക എക്‌സ്‌ക്ളൂസീവ് ഷോറൂമാണ് തിരുവനന്തപുരം ചാക്കയിൽ പ്രവർത്തനം തുടങ്ങിയത്. മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ ടി. ഹാഷിമോട്ടോ, ആർ.എസ്. കൽസി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തരുൺ ഗർഗ്, റാം സുരേഷ് അകേല എന്നിവർ ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്‌തു. സൗത്ത് പാർക്ക് മോട്ടോർ മാനേജിംഗ് ഡയറക്‌ടർ ജി. മോഹൻദാസ്, റാണി മോഹൻദാസ്, ഡയറക്‌ടർമാരായ കൃഷ്‌‌ണമോഹൻ, വിഷ്‌ണുമോഹൻ, ഡോ. ശങ്കർ മോഹൻ, സി.ഒ.ഒ രാജ്‌മോഹൻ കുറുപ്പ് തുടങ്ങിയവർ സംബന്ധിച്ചു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ