Tuesday, 25 April 2017 4.40 AM IST
ബ​ഗാ​ന് തോൽ​വി
April 21, 2017, 12:27 am

കൊൽ​ക്ക​ത്ത : എ.​എ​ഫ്.​സി ക​പ്പ് ഗ്രൂ​പ്പ് ഇ ഫു​ട്ബാൾ മ​ത്സ​ര​ത്തിൽ ഇ​ന്ത്യൻ ക്ള​ബ് മോ​ഹൻ​ബ​ഗാ​ന് മാ​ലി​ദ്വീ​പ്സ് ക്ള​ബ് മാ​സിയ എ​സ്.​ആർ.​സി​യോ​ട് തോൽ​വി. 34​-ാം മി​നി​ട്ടിൽ മു​ഹ​മ്മ​ദ് ഉ​മർ​നേ​ടിയ ഗോ​ളി​നാ​ണ് മാ​സിയ ബ​ഗാ​നെ കീ​ഴ​ട​ക്കി​യ​ത്. 86​-ാം മി​നി​ട്ടിൽ മാ​സിയ യു​ടെ മി​ലോ​സ് കൊ​വാ​സെ​വി​ച്ച് ര​ണ്ടാം മ​ഞ്ഞ​ക്കാർ​ഡ് ക​ണ്ട് പു​റ​ത്താ​യി. ഈ തോൽ​വി​യോ​ടെ ബ​ഗാൻ നാ​ലു​പേ​ര​ട​ങ്ങു​ന്ന ഗ്രൂ​പ്പിൽ മൂ​ന്നാ​മ​താ​യി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ