മകനായി പോയില്ലേ...
April 21, 2017, 1:27 pm
മക്കൾക്ക് ആവശ്യം വരുന്പോൾ ആദ്യം സഹായിക്കാനെത്തുന്നത് അമ്മ തന്നെയായിരിക്കും. ഇവിടെയൊരു കുട്ടിക്കൊന്പൻ ചെറിയൊരു പ്രതിസന്ധിയിൽ നിന്നും കരകയറാൻ നോക്കുകയാണ്. എന്നാൽ എത്ര ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോവുകയാണ് അവൻ. ഇതു നോക്കി അമ്മ ആന മുന്നിൽ തന്നെ നിൽപ്പുണ്ട്. മകൻ എത്ര ശ്രമിച്ചിട്ടും രക്ഷയില്ലെന്ന് മനസിലാക്കിയതിന് ശേഷം അവനെ സഹായിക്കാനായി അമ്മയാന എത്തുന്നു. കാണാൻ രസമുള്ള ആ വീഡിയോ ഇതാ:

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.