Monday, 24 April 2017 9.05 AM IST
കുരിശായാലും ഒഴിപ്പിക്കണമെന്ന് വി.എസ്
April 21, 2017, 3:04 pm
തിരുവനന്തപുരം: സർക്കാർ ഭൂമി കൈയ്യേറുന്നവർക്കെതിരെ ശക്തമായ നിലുപാടുമായി ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ രംഗത്തെത്തി. കൈയേറ്റം ഏത് രൂപത്തിലായാലും ഒഴിപ്പിക്കണം. കയ്യേറ്റത്തിനെതിരെ കർശന നിലപാടാണ് സ്വീകരിക്കേണ്ടത്. അത് കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിൽ കുരിശ് പൊളിച്ചു മാറ്റിയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ തള്ളുന്നതാണ് വി.എസിന്റെ പ്രസ്‌താവന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ