Monday, 29 May 2017 6.52 PM IST
ദിലീപ് - ഗൗതം മേനോൻ ചിത്രം വരുന്നു?​
April 21, 2017, 3:28 pm
മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് തമിഴിലേക്ക്. സംവിധായകൻ ഗൗതം മേനോന്റെ ചിത്രത്തിലൂടെയാണ് ദിലീപ് തമിഴകത്തേക്ക് പോവുന്നതെന്നാണ് റിപ്പോർട്ടുകൾ.

ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത് ഗൗതം മേനോനാണ്. ട്വിറ്ററിലൂടെ പുറത്തുവിട്ട ഫസ്‌റ്റ്‌ലുക്കിനൊപ്പം ദിലീപിനൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ് താനെന്ന് ഗൗതം കുറിച്ചിരുന്നു.

പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ് രാമലീല. ലയൺ എന്ന ചിത്രത്തിന് ശേഷം ദിലീപ് ഒരു മുഴുനീള രാഷ്‌ട്രീയക്കാരന്റെ വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്ന അരുൺ ഗോപിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ