Tuesday, 25 April 2017 4.39 AM IST
മൂന്നാർ : കയ്യേറ്റമുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കേന്ദ്രം
April 21, 2017, 5:00 pm
ന്യൂ‌ഡൽഹി: മൂന്നാറിൽ കയ്യേറ്റമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും കേന്ദ്രമന്ത്രി അനിൽ മാധവ് ദവേ. വിഷയം പരിസ്ഥിതി ആയതിനാലാണ് കേന്ദ്രം ഇടപെടുന്നത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദവേ ഇക്കാര്യം പറഞ്ഞത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ