കണ്ടു നോക്ക്... ഇതാണ് കല്യാണ വീഡിയോ
May 8, 2017, 8:00 pm
പണ്ടു കാലത്ത് ഏതെങ്കിലും ഒരു സിനിമാ പാട്ടിനൊപ്പം വധുവും വരനും ആടിപ്പാടുന്ന രീതിയിലുള്ള കല്യാണ വീഡിയോകളൊക്കെ ഇന്ന് ഔട്ട് ഒഫ് ഫ്യാഷനാണ്. സിനിമയെ വെല്ലുന്ന ഗാനരംഗങ്ങളും ദൃശ്യങ്ങളും ചേർത്തിണക്കി തയ്യാറാക്കുന്ന വീഡിയോകളാണ് ഇന്നത്തെ ട്രെൻഡ്. ഇങ്ങനെ പോയി പോയി ഇപ്പോൾ കല്യാണത്തിന് മുമ്പുള്ള പ്രീ വെഡിംഗ് വീഡിയോകളും പുതുതലമുറ കല്യാണങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത ഒരു പ്രീ വെഡിംഗ് വീഡിയോ വൈറലായി മാറുകയാണ്. നല്ല കിടിലൻ പാട്ടും നൃത്തവുമൊക്കെയായി സംഗതിയാകെ കളറാണ്. മെയ് നാലിന് അപ്‌ലോഡ് ചെയ്‌ത വീഡിയോ ഇതുവരെയായി 25 ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്. കൂടാതെ യൂട്യൂബിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഇപ്പോഴും സജീവമായി തുടരുകയാണ് ഈ വീഡിയോ...

വീഡിയോ കാണാം...

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.