മനോഹരമായൊരു പരസ്യം...
May 13, 2017, 2:25 pm
മനോഹരമായ ദൃശ്യങ്ങൾ എന്നും നമ്മെ ആകർഷിക്കാറുണ്ട്. അത് അവ പകർത്തുന്നവരുടെ പ്രയ‌ത്നത്തിന്റെയും കഴിവിന്റെയും ഫലമാണെന്ന് കാണിച്ചു തരുന്ന ഒരു പഴയ പരസ്യമാണിത്. ഇന്നും ഇതിന് വല്ലാത്തൊരു പ്രസക്‌തിയുണ്ട്. ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ളവർക്ക് ഇത് കൂടുതൽ ഇഷ്‌ടമാകുമെന്നതിൽ സംശയവുമില്ല...


ജോലിയോട് ആത്മാർത്ഥയുടെ ഫോട്ടോഗ്രാഫർമാർക്കായുള്ള ആ പരസ്യം ഒന്നു കാണാം....
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.