'ഭല്ലാല്ല ദേവയുടെ' വണ്ടി ചൈനക്കാർ അടിച്ച് മാറ്റിയോ
May 9, 2017, 2:47 pm
ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കി ബാഹുബലി 2: ദ കൺക്ലൂഷൻ തിയറ്ററുകളിൽ പ്രദർശനം തുടരുന്പോൾ ഇതാ ഒരു രസികൻ വീഡിയോ...

വീ‌ഡിയോയിൽ ചൈനയിലുള്ള ഒരു വാഹനമാണ് കാണിക്കുന്നത്. അത് ബാഹുബലി എന്ന ചിത്രത്തിൽ വില്ലനായ ഭല്ലാല്ലദേവയുടെ വാഹനത്തെ ഓർമപ്പെടുത്തുന്നതാണത്. ചിത്രത്തിന്റെ ആദ്യഭാഗം കണ്ടവർക്കായിരിക്കും ഇത് കൂടുതൽ ഓർക്കാൻ സാധിക്കുക. ഇനി വീഡിയോ കാണുന്പോഴറിയാം ചൈനയിൽ ഈ വാഹനം എന്തിനാണ് ഉപയോഗിക്കുന്നതെന്ന്. ഇത്തരം ഒരു ബുദ്ധി അവരുടെ തലയിലേ ഉദിക്കുവെന്ന് പറയാതെ വയ്യ

വീഡിയോ കാണാം:
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.