Saturday, 23 September 2017 9.26 AM IST
ഏ​​​ത്ത​​​പ്പ​​​ഴം ക​​​ഴി​​​ക്കു​​​മ്പോൾ...
May 18, 2017, 12:38 am
പ​ഴ​ങ്ങ​ളു​ടെ കൂ​ട്ട​ത്തിൽ മ​റ്റാർ​ക്കും കി​ട്ടാ​ത്ത ജ​ന​കീ​യത നേ​ടി​യ​വ​നാ​ണ് ഏ​ത്ത​പ്പ​ഴം. ആ​രോ​ഗ്യ​ത്തി​ന്റെ കാ​ര്യം വ​രു​മ്പോൾ പാ​വ​പ്പെ​ട്ട​വ​നും പ​ണ​ക്കാ​ര​നും ഒ​രു​പോ​ലെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തും മ​റ്റാ​രെ​യു​മ​ല്ല.

ബി​കോം​പ്ല​ക്സ് വൈ​റ്റ​മി​നു​കൾ, മൂ​ന്ന് ത​രം കാർ​ബോ ഹൈ​ഡ്രേ​റ്റു​കൾ, ഇ​രു​മ്പ​യി​ര് തു​ട​ങ്ങി നി​ര​വ​ധി പോ​ഷ​ക​ങ്ങ​ളാൽ സ​മ്പ​ന്ന​മാ​ണ് ഏ​ത്ത​പ്പ​ഴം എ​ന്ന​ത് ത​ന്നെ​യാ​ണ് കാ​ര​ണ​വും. കൂ​ടാ​തെ ഉ​യർ​ന്ന കാ​ല​റി​യും ഏ​ത്ത​പ്പ​ഴ​ത്തി​ന് സ്വ​ന്ത​മാ​ണ്. കാ​ര്യം ഇ​ങ്ങ​നെ​യൊ​ക്കെ ആ​ണെ​ങ്കി​ലും ശ​രീ​ര​ത്തി​ന് വ​ലിയ ആ​യാ​സം ല​ഭി​ക്കാ​ത്ത ജോ​ലി ചെ​യ്യു​ന്ന കോ​ള​സ്ട്രോൾ ഉ​ള്ള​വർ ഏ​ത്ത​പ്പ​ഴം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ആ​രോ​ഗ്യ​രം​ഗ​ത്തെ വി​ദ​ഗ്ദ്ധർ പ​റ​യു​ന്ന​ത്. ഉ​യർ​ന്ന കാ​ല​റി ഉ​ള്ള​തു​കൊ​ണ്ട് ത​ന്നെ കൊ​ള​സ്ട്രോ​ളി​ന്റെ അ​ള​വ് ഉ​യർ​ത്തു​ന്ന​തി​ലും ഏ​ത്ത​പ്പ​ഴം പി​ന്നി​ല​ല്ല എ​ന്നാ​ണ് പ​ഠ​ന​ങ്ങ​ളി​ലു​ള്ള​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ