Thursday, 25 May 2017 12.32 PM IST
2017 മേയ് 18 വ്യാഴം
May 18, 2017, 12:39 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
ധർ​മ്മ പ്ര​വൃ​ത്തി​കൾ ചെ​യ്യും. കാ​ര്യ​ങ്ങൾ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തും. വി​നോദ യാ​ത്ര​യ്ക്ക് അ​വ​സ​രം.
ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
ല​ക്ഷ്യ​പ്രാ​പ്തി നേ​ടും. പു​തിയ പ​ദ്ധ​തി​ക​ളിൽ വി​ജ​യം. ജാ​മ്യം നിൽ​ക്ക​രു​ത്.
മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
മ​ത്സ​ര​ങ്ങ​ളിൽ വി​ജ​യം. ഒൗ​ഷ​ധ​കൃ​ഷി​യിൽ നേ​ട്ടം. ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം.
കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
ന​ല്ല ശീ​ല​ങ്ങൾ പ​കർ​ത്തും. അ​ഭി​പ്രായ വ്യ​ത്യാ​സ​ങ്ങൾ തീ​രും. നിർ​മ്മാണ പ്ര​വർ​ത്ത​ന​ങ്ങൾ തു​ട​ങ്ങും.
ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
പ്ര​തി​കൂല സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടും. നി​സ​ഹാ​യാ​വ​സ്ഥ ത​ര​ണം ചെ​യ്യും. ശാ​ന്തി​യും സ​മാ​ധാ​ന​വും.
ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
സാ​മ്പ​ത്തിക ഭ​ദ്ര​ത​യു​ണ്ടാ​കും. ജാ​ഗ്ര​ത​യോ​ടു​കൂ​ടി പ്ര​വർ​ത്തി​ക്കും. ക്ര​മാ​നു​ഗ​ത​മായ വ​ളർ​ച്ച.
തുലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
പ്ര​വർ​ത്ത​ന​ങ്ങ​ളിൽ വി​ജ​യം. ആ​ത്മീയ ചി​ന്ത​കൾ വർ​ദ്ധി​ക്കും. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യും.
വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
സ​മാന ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി അ​ടു​പ്പം. വി​വേ​ചന ബു​ദ്ധി​യോ​ടെ പ്ര​വർ​ത്തി​ക്കും. സാ​മ്പ​ത്തിക ലാ​ഭം.
ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
തൊ​ഴിൽ മേ​ഖ​ല​യിൽ വി​ജ​യം. കു​ടും​ബ​ത്തിൽ സ്വ​സ്ഥ​ത. നി​ര​വ​ധി കാ​ര്യ​ങ്ങൾ ചെ​യ്യും.
മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
സ​ത്കീർ​ത്തി​യു​ണ്ടാ​കും. സം​ഘ​ടിത ശ്ര​മ​ങ്ങൾ വി​ജ​യി​ക്കും. ജോ​ലി​ഭാ​രം വർ​ദ്ധി​ക്കും.
കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
പു​തിയ ആ​ത്മ​ബ​ന്ധം. വ്യ​വ​സായ മേ​ഖ​ല​യിൽ ഉ​യർ​ച്ച. ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം.
മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
കീർ​ത്തി​യും ആ​ദ​ര​വും. താ​മ​സ​സ്ഥ​ലം മാ​റും. പ​രീ​ക്ഷ​ണ​ങ്ങ​ളിൽ വി​ജ​യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.