Thursday, 25 May 2017 12.32 PM IST
2017 മേയ് 19 വെള്ളി
May 19, 2017, 12:31 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
അ​വ​സ​ര​ങ്ങൾ വ​ന്നു​ചേ​രും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും. ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
മേ​ല​ധി​കാ​രി​യു​ടെ പ്രീ​തി ഉ​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വർ​ദ്ധി​ക്കും. വാ​ഹ​നം മാ​റ്റി​വാ​ങ്ങും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
സ​ഹ​പ്ര​വർ​ത്ത​ക​രു​മാ​യി യാ​ത്ര. ദൗ​ത്യ​ങ്ങൾ ഏ​റ്റെ​ടു​ക്കും. പ്ര​വർ​ത്ത​ന​ങ്ങ​ളിൽ വി​ജ​യം

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
ന​ല്ല ശീ​ല​ങ്ങൾ പ​കർ​ത്തും. ഗൃഹ നിർ​മ്മാ​ണം തു​ട​ങ്ങും. അ​ഭി​പ്രായ വ്യ​ത്യാ​സ​ങ്ങൾ തീർ​ക്കും.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
ദൗ​ത്യ​ങ്ങൾ ഏ​റ്റെ​ടു​ക്കും. കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പു​തിയ ക​ണ്ടെ​ത്ത​ലു​കൾ ന​ട​ത്തും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
അ​നു​മോ​ദ​ന​ങ്ങൾ ല​ഭി​ക്കും. പ്രാർ​ത്ഥ​ന​ക​ളാൽ വി​ജ​യം. വീ​ടു​മാ​റാൻ സാ​ദ്ധ്യ​ത.

തുലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
സേ​വന മേ​ഖ​ല​യിൽ ഗു​ണം. ന​ല്ല കാ​ര്യ​ങ്ങൾ ചെ​യ്യും. സാ​മ്പ​ത്തിക നേ​ട്ടം.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
വ്യ​വ​സായ മേ​ഖ​ല​യിൽ നേ​ട്ടം. പ്രാർ​ത്ഥ​ന​ക​ളാൽ വി​ജ​യം. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
സ​ത്കർ​മ്മ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. ഉ​ദ്യോ​ഗ​ത്തിൽ ഉ​യർ​ച്ച. ചി​ന്ത​കൾ​ക്ക​തീ​ത​മാ​യി പ്ര​വർ​ത്തി​ക്കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
ക​ഠിന പ്ര​യ​ത്നം വേ​ണ്ടി​വ​രും. ദാ​മ്പ​ത്യ ക​ല​ഹം മാ​റും. ആ​ത്മാ​ഭി​മാ​നം തോ​ന്നും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
സാ​മ്പ​ത്തിക നേ​ട്ടം. മാ​റി താ​മ​സി​ക്കേ​ണ്ട​താ​യി വ​രും. ആ​ശ്ര​യി​ച്ചു വ​രു​ന്ന​വ​രെ സ​ഹാ​യി​ക്കും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
പ​രീ​ക്ഷ​ണ​ങ്ങ​ളിൽ വി​ജ​യം. ആ​ത്മ​വി​ശ്വാ​സം വർ​ദ്ധി​ക്കും. വ്യാ​പാര മേ​ഖ​ല​യിൽ പു​രോ​ഗ​തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.