Sunday, 22 October 2017 11.57 AM IST
ഗ്ലാ​​​സി​​​ലാ​​​ണ് കാ​​​ര്യം !​​​!!
May 30, 2017, 12:27 am
മ​ദ്യ​വും മ​ദ്യ​ഗ്ലാ​സി​ന്റെ വ​ലി​പ്പ​വും ത​മ്മി​ലെ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ എ​ന്ന് ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ...​എ​ന്നാൽ, കേ​ട്ടോ​ളൂ, ആ​ലോ​ച​ന​യിൽ കാ​ര്യ​മു​ണ്ട്.വ​ലിയ വൈൻ​ഗ്ലാ​സു​കൾ നി​ങ്ങ​ളെ കൂ​ടു​തൽ അ​ള​വിൽ മ​ദ്യം​ക​ഴി​ക്കാൻ പ്രേ​രി​പ്പി​ക്കും എ​ന്നാ​ണ് കേം​ബ്രി​ഡ്ജ് സർ​വ​ക​ലാ​ശാ​ല​യി​ലെ ബി​ഹേ​വി​യ​റൽ സ​യ​ന്റി​സ്റ്റ് പ്രൊ​ഫ​സർ തെ​രേസ മാർ​ട്ട്യൂ​വി​ന്റെ പ​ഠ​ന​ത്തിൽ പ​റ​യു​ന്ന​ത്. മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തിയ പ​ഠ​ന​ത്തിൽ ഏ​ക​ദേ​ശം 60 ശ​ത​മാ​നം ആ​ളു​ക​ളി​ലും വ​ലിയ മ​ദ്യ​ഗ്ലാ​സു​കൾ കു​ടി​ക്കു​ന്ന മ​ദ്യ​ത്തി​ന്റെ അ​ള​വിൽ വർ​ദ്ധന വ​രു​ത്തു​ന്ന​താ​യാ​യി​രു​ന്നു ക​ണ്ടെ​ത്തൽ.

കാ​ല​ങ്ങൾ​ക്ക് മു​മ്പു​ള്ള മ​ദ്യ​ഗ്ലാ​സു​ക​ളും ഇ​പ്പോൾ വി​പ​ണി​യി​ലു​ള്ള മ​ദ്യ​ഗ്ലാ​സു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്രൊ​ഫ​സർ തെ​രേസ ഇ​ങ്ങ​നെ​യൊ​രു നി​ഗ​മ​ന​ത്തി​ലെ​ത്തി​ച്ചേർ​ന്ന​ത്.
മ​ദ്യ​ത്തി​ന്റെ അ​ള​വി​നൊ​പ്പം ഉ​യ​രു​ന്ന ഹൃ​ദ്റോ​ഗ​ത്തെ​ക്കു​റി​ച്ചും അർ​ബു​ദ​ത്തെ​ക്കു​റി​ച്ചും തെ​രേ​സ​യു​ടെ റി​പ്പോർ​ട്ടി​ലു​ണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ