Saturday, 19 August 2017 7.23 AM IST
മു​​​രി​​​ങ്ങ​​​യില പ​​​വർ​​​ഫു​​​ളാ​​​ണ്!
June 19, 2017, 12:57 am
ന​മ്മു​ടെ അ​ടു​ക്ക​ള​ക​ളിൽ മു​രി​ങ്ങ​യ്ക്ക​യ്ക്ക് കി​ട്ടു​ന്ന സ്വീ​കാ​ര്യത ഒ​ന്നും മു​രി​ങ്ങ​യി​ല​യ്ക്ക് കി​ട്ടു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. എ​ന്നാൽ, മു​രി​ങ്ങ​യ്ക്ക​യെ​ക്കാ​ളും മ​റ്റേ​ത് ഇ​ല​വർ​ഗ​ങ്ങ​ളെക്കാ​ളും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത് മു​രി​ങ്ങ​യി​ല​യാ​ണെ​ന്നാ​ണ് പു​തിയ പ​ഠ​ന​ങ്ങൾ പ​റ​യു​ന്ന​ത്.

ഒാ​റ​ഞ്ചി​നെ​ക്കാൾ ഏ​ഴ് മ​ട​ങ്ങ് ജീ​വ​കം സി. കാ​ര​റ്റി​നെ​ക്കാൾ മൂ​ന്നര മ​ട​ങ്ങ് ജീ​വ​കം എ. പാ​ലി​നെ​ക്കാൾ നാ​ലു മ​ട​ങ്ങ് കാൽ​സ്യം തു​ട​ങ്ങി​യ​വ​യൊ​ക്കെ മു​രി​ങ്ങ​യി​ല​യി​ലു​ണ്ട്. മാ​ത്ര​മ​ല്ല, നാല്പത്തി​യാ​റോ​ളം ആ​ന്റി​ഒാ​ക്സി​ഡ​ന്റു​ക​ളും ഏ​ഴോ​ളം ധാ​തു​ക്ക​ളും അ​ത്ര ത​ന്നെ ജീ​വ​ക​ങ്ങ​ളും ഇ​തി​ലു​ണ്ട്.

മു​രി​ങ്ങ​യി​‌​ല​യി​ലെ ജീ​വ​കം സി അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാൽ ഇ​ത് അ​സ്ഥി​കൾ​ക്കും പ​ല്ലു​കൾ​ക്കും ദൃ​ഢത നൽ​കു​ന്നു. ഗർ​ഭാ​വ​സ്ഥ​യിൽ മു​രി​ങ്ങ​യില ക​ഴി​ക്കു​ന്ന​ത് അ​മ്മ​യു​ടെ ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം പി​റ​ക്കാൻ പോ​കു​ന്ന കു​ഞ്ഞി​ന്റെ എ​ല്ലു​ക​ളു​ടെ വ​ളർ​ച്ച​യെ​യും സ​ഹാ​യി​ക്കു​ന്നു.

മു​രി​ങ്ങ​യി​ല​യിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വൈ​റ്റ​മിൻ ബി കോം പ്ള​ക്സ് നാ​ഡി​വ്യൂ​ഹ​ങ്ങ​ളു​ടെ പ്ര​വർ​ത്ത​ന​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ഇ​രു​മ്പ് സ​ത്ത് വി​ളർ​ച്ച കു​റ​യ്ക്കു​ക​യും ചെ​യ്യും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ