Saturday, 24 June 2017 7.42 PM IST
യോഗാദിനം വൻ ആഘോഷമാക്കാൻ ഒരുങ്ങി ചൈന
June 19, 2017, 11:27 pm
ബെയ്ജിംഗ്: ലോക യോഗാദിനം വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ചൈന. യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ യോഗാപരിശീലനമാണ് ചൈനയിൽ നടക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന പരിശീലനങ്ങളിൽ ആയിരങ്ങളാണു പങ്കെടുക്കുന്നത്.

ജൂൺ 21 ലോകയോഗാദിനമാക്കാൻ 2015ൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ നടത്തിയ നീക്കത്തിന് ചൈനയുടെ പിന്തുണ ലഭിച്ചിരുന്നു. ഇന്ത്യയ്‌ക്ക് പുറത്ത് ആദ്യമായി ഇന്ത്യ–ചൈന സംയുക്ത സംരംഭമായി യോഗ കോളജ് തുടങ്ങിയത് ചൈനയിലെ കുൻമിങ്ങിലായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ