ശ​​​രീ​​​ര​​​ത്ത് വൈ​​​ദ്യു​​​തി​​​യു​​​മാ​​​യി ജീ​​​വി​​​ക്കു​​​ന്ന എ​​​ട്ടു വ​​​യ​​​സു​​​കാ​​​രൻ!
June 16, 2017, 1:13 am
രാ​ജ​സ്ഥാൻ: അ​ജ്മേ​റി​ലു​ള്ള എ​ട്ടു വ​യ​സു​കാ​ര​നായ ബാ​ല​ന്റെ മു​ന്നിൽ അ​മ്പ​ര​ന്നു നിൽ​ക്കു​ക​യാ​ണ് ശാ​സ്ത്ര​ലോ​കം. ശ​രീ​ര​ത്ത് വൈ​ദ്യു​തി​യു​മാ​യാ​ണ് ഈ ബാ​ലൻ ജീ​വി​ക്കു​ന്ന​ത്. ഇ​വ​ന്റെ ശ​രീ​ര​ത്ത് ബൾ​ബ് സ്പർ​ശി​ച്ചാൽ അ​തു പ്ര​കാ​ശി​ക്കും. ഇ​തി​ന്റെ കാ​ര​ണ​മെ​ന്താ​ണെ​ന്ന് ശാ​സ്ത്ര​ലോ​ക​ത്തി​ന് പോ​ലും കൃ​ത്യ​മാ​യ​റി​യി​ല്ല എ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​രം. അ​ജ്മേർ ഗ്രാ​മ​വാ​സി​കൾ വി​ശ്വ​സി​ക്കു​ന്ന​ത് കു​ട്ടി​ക്ക് അ​മാ​നു​ഷിക ശ​ക്തി ഉ​ണ്ടെ​ന്നാ​ണ്. കു​ട്ടി​യു​ടെ ശ​രീ​രം ഒ​രു വൈ​ദ്യു​തി ചാ​ല​ക​മാ​യാ​ണ് പ്ര​വർ​ത്തി​ക്കു​ന്ന​ത്. എ​ന്നാൽ ബാ​ല​ന് വേ​റെ ഒ​രു ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മി​ല്ല.

ഈ കു​ട്ടി സ്പർ​ശി​ക്കു​മ്പോൾ ബൾ​ബ് ക​ത്തു​ന്ന വീ​ഡി​യോ യൂ​ട്യൂബിൽ വൻ ഹി​റ്റാ​യി​ട്ടു​ണ്ട്. കു​ട്ടി​യും അ​ച്ഛ​നു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ