ജാങ്കോ ഞാൻ പെട്ടൂ... വീഡിയോ വൈറൽ
July 4, 2017, 2:52 pm
മോഷ്‌ടാക്കളും ക്രിമിനലുകളും വാഴുന്ന ഈ ലോകത്ത് സാധാരണക്കാർക്ക് ജീവിക്കാൻ ഒരൽപ്പം പ്രയാസമാണ്. എന്നാൽ കുറച്ച് സാമർത്ഥ്യവും ധൈര്യവും ഉണ്ടെങ്കിൽ ലോകത്തിലെ എന്തിനെയും കീഴ്‌പെടുത്താൻ പറ്റുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.അപ്രതീക്ഷിതമായ സാഹചര്യത്തിൽ തങ്ങളുടെ വിലപ്പെട്ട വസ്‌തുക്കൾ കവർന്നെടുക്കാനുള്ള മോഷ്‌ടാക്കളുടെ ശ്രമം തടയുന്ന ചിലരുടെ ധൈര്യമാണ് ഈ വീഡിയോയിലുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ