Friday, 24 November 2017 4.22 PM IST
2017 ജൂ​​​ലാ​​​യ് 16ഞായർ, മി​​​ഥു​​​നം 32
July 15, 2017, 11:46 am
കല്ലിയൂർ ബിജുകുമാർ,​ 0471 3217666
അ​ശ്വ​തി​:​ ​​ധ​ന​ന​ഷ്ടം,​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത.​

ഭ​ര​ണി​:​ ​ധ​ന​വ്യ​യം,​ ​സ്ത്രീ​ക​ളിൽ​ ​നി​ന്ന് ​ശ​ത്രു​ത.

കാർ​ത്തി​ക​:​ ​ധ​ന​നാ​ശം,​ ​അ​മി​ത​ചി​ന്ത,​ ​സ​ഹോ​ദ​ര​ഗു​ണം.

രോ​ഹി​ണി​:​ ​പു​ത്ര​ലാ​ഭം,​ ​സാ​മ്പ​ത്തി​ക​ ​ന​ഷ്ടം,​ ​തൊ​ഴിൽ​ ​മ​ന്ദത

മ​ക​യി​രം​:​ ​ശ​ത്രു​പീ​ഡ,​ ​സ്ഥാ​ന​ക്ക​യ​റ്റം,​ ​കാ​ര്യ​പു​രോ​ഗ​തി.

തി​രു​വാ​തി​ര​:​ ​ശ​യ​നാ​ദി​സു​ഖം,​ ​ഇ​ഷ്ട​ഭ​ക്ഷ​ണ​യോ​ഗം,​ ​മാ​തൃ​ഗു​ണം,

പു​ണർ​തം​:​ ​ഗൃ​ഹ​ത്തിൽ​ ​ഐ​ശ്വ​ര്യം,​ ​ധ​ന​വർ​ദ്ധ​വ​ന്,​ ​പ്ര​വർ​ത്ത​ന​ ​മി​ക​വ്.

പൂ​യം​:​ ​ഭാ​ഗ്യ​ത​ട​സം,​ ​കർ​മ്മ​ത​ട​സം,​ ​ധ​ന​വ്യ​യം.

ആ​യി​ല്യം​:​ ​കാ​ര്യ​പു​രോ​ഗ​തി,​ ​സർ​വ്വ​ ​ഐ​ശ്വ​ര്യം,​ ​ധ​ന​യോ​ഗം.

മ​കം​:​ ​തൊ​ഴിൽ​ ​നേ​ട്ടം,​ ​വി​ദ്യാ​വി​ജ​യം,​ ​കർ​മ്മ​പു​രോ​ഗ​തി.

പൂ​രം​:​ ​സ​ഹോ​ദ​ര​ഗു​ണം,​ ​ദൂ​ര​ദേ​ശ​യാ​ത്ര,​ ​ധ​ന​യോ​ഗം.

ഉ​ത്രം​:​ ​മു​തിർ​ന്ന​വ​രിൽ​ ​നി​ന്ന് ​ത​ട​സ​ങ്ങൾ​ ​ഉ​ണ്ടാ​കും,​ ​സാ​മ്പ​ത്തി​ക​ലാ​ഭം,​ ​വി​ദ്യാ​വി​ജ​യം.

അ​ത്തം​:​ ​സ​ഹോ​ദ​ര​ങ്ങ​ളിൽ​ ​നി​ന്ന് ​സ​ഹാ​യം,​ ​കർ​മ്മ​ ​വി​ജ​യം,​ ​വി​വാ​ഹ​ത​ട​സം.

ചി​ത്തി​ര​:​ ​​ ​സർ​ക്കാർ​ ​കാ​ര്യ​ങ്ങ​ളിൽ​ ​മ​ന്ദ​ത,​ ​ത​ല​വേ​ദന.

ചോ​തി​:​ ​പ​രീ​ക്ഷാ​വി​ജ​യം,​ ​തൊ​ഴിൽ​ ​നേ​ട്ടം

വി​ശാ​ഖം​:​ ​കർ​മ്മ​പു​രോ​ഗ​തി,​ ​ആ​ഗ്ര​ഹ​സാ​ഫ​ല്യം,​ ​വി​ദ്യാ​വി​ജ​യം.

അ​നി​ഴം​: ​ഭാ​ഗ്യ​വർ​ദ്ധ​ന​വ്,​ ​സർ​ക്കാർ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും.

തൃ​ക്കേ​ട്ട​:​ ​കർ​മ്മ​വി​ജ​യം,​ധ​ന​നേ​ട്ടം

മൂ​ലം​:​ ​മാ​ന​സി​ക​ ​ഭ​യം,​ ​നി​രാ​ശ,​ ​ദൂ​ര​ദേ​ശ​യാ​ത്ര

പൂ​രാ​ടം​:​ ​​ധ​ന​ലാ​ഭം,​ ​അ​മി​ത​ ​ചി​ന്ത

ഉ​ത്രാ​ടം​:​ ​കർ​മ്മ​ ​പു​രോ​ഗ​തി,​ ​ദാ​മ്പ​ത്യ​ ​വി​ജ​യം

തി​രു​വോ​ണം​:​ ​​മാ​ന​സി​ക​ ​സ​ന്തോ​ഷം​ ​ല​ഭി​ക്കും,​ ​രോ​ഗ​സാ​ധ്യത

അ​വി​ട്ടം​:​മാ​ന​സി​ക​ ​പി​രി​മു​റു​ക്കം,ധ​ന​യോ​ഗം

ച​ത​യം​:​ ​പു​ത്ര​ഗു​ണം,​ ​വാ​ക്കു​തർ​ക്ക​ങ്ങൾ

പൂ​രു​രു​ട്ടാ​തി​:​ ​കർ​മ്മ​ ​ത​ട​സം,​ ​വി​വാ​ഹ​ത​ട​സം,​ ​വി​ദ്യാ​വി​ജ​യം.

ഉ​തൃ​ട്ടാ​തി​:​ ​കർ​മ്മ​ ​പു​രോ​ഗ​തി,​ ​ക​ഠി​ന​പ്ര​യ​ത്നം,​ ​തൊ​ഴിൽ​ ​നേ​ട്ടം

രേ​വ​തി​:​ ​ധ​ന​ലാ​ഭം,​ ​തൊ​ഴിൽ​ ​നേ​ട്ടം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.