Saturday, 22 July 2017 8.16 AM IST
കേരളത്തിലെ പത്രങ്ങളും ചാനലുകളും ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെ: മാമുക്കോയ
July 17, 2017, 5:50 pm
കോഴിക്കോട്: കേരളത്തിലെ പത്രങ്ങളും ചാനലുകളും ഒരു വൃത്തികെട്ട വാർത്തയുടെ പിന്നാലെയാണെന്ന് നടൻ മാമുക്കോയ. കോഴിക്കോട് ടാഗോർ ഹാളിൽ ആരംഭിച്ച അറേബ്യൻ ഫ്രെയിംസ് ചലച്ചിത്രോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാൻ. മലയാളികൾ രാഷ്ട്രീയ ബോധവും സംസ്‌കാരവും ഉള്ളവരാണെന്നു പറയാറുണ്ട്. ഈ വാർത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോൾ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികൾ എന്നു തെളിഞ്ഞു– മാമുക്കോയ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ