Saturday, 22 July 2017 8.14 AM IST
തനിച്ചു താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി
July 17, 2017, 10:45 pm
അ​ടൂ​ർ: പ​ത്ത​നം​തി​ട്ട ജില്ലയിലെ അ​ടൂ​രി​ൽ വ​യോ​ധി​ക കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. തനിച്ചു താ​മ​സി​ച്ചി​രു​ന്ന അ​റു​പ​ത്ത​ഞ്ചു​കാ​രി​യാ​ണ് ആക്രമണത്തിനിരയായത്. മൂ​ന്നു​പേ​ർ വീട്ടിൽ അതിക്രമിച്ചുകയറി പീ​ഡി​പ്പി​ച്ചുവെന്നാണ് പരാതി നൽകിയിരിക്കുന്നത്

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മുഖത്തിനും ദേഹത്തും പരിക്കേറ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടിയെത്തിയപ്പോഴായിരുന്നു വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു​പേ​ർ ചേ​ർ​ന്നാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നും, ഇവരെ തിരിച്ചറിയാൻ കഴിയുമെന്നും വ​യോ​ധി​ക പൊലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊർജിതമാക്കിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ