Thursday, 21 September 2017 11.19 PM IST
2017 ജൂ​​​ലാ​​​യ് 19 ബുധൻ, കർക്കടകം 3
July 18, 2017, 10:20 am
കല്ലിയൂർ ബിജുകുമാർ
അശ്വതി: പുത്രഗുണം, ബന്ധു ഗുണം, ബുദ്ധി വർദ്ധിക്കും

ഭരണി: കാര്യതടസം, ചെലവുകൾ വർദ്ധിക്കും.

കാർത്തിക: അമിത ചിന്ത, കർമ്മമേഖലയിൽ പുരോഗതി

രോഹിണി: കാര്യതടസം, ദഹനക്കുറവ്, മാനസിക അസ്വസ്ഥത.

മകയിരം: കാര്യവിജയം, ധനവരവ്, മാനസിക സന്തോഷം

തിരുവാതിര: കാര്യപുരോഗതി, ഗൃഹത്തിൽ ഐശ്വര്യം

പുണർതം: ധനവരവ്, ശത്രുക്ഷയം, സ്ഥാനലാഭം

പൂയം: തടസങ്ങൾ ഉണ്ടാകും, രോഗഭയം വർദ്ധിക്കും.

ആയില്യം: സംശയം കൂടും, പുത്രഗുണം, ധനലാഭം

മകം: മാനസിക സന്തോഷം, ആരോഗ്യവർദ്ധനവ്

പൂരം: കാര്യനേട്ടം, വിദ്യാദികാര്യങ്ങളിൽ വിജയം

ഉത്രം: കാര്യനേട്ടം ,സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും.

അത്തം: ഈശ്വരാധീനം, കാര്യനേട്ടം അനുഭവപ്പെടും

ചിത്തിര: അപകടഭയം,അഭിപ്രായ ഭിന്നത, നഷ്ടചിന്ത

ചോതി: കർമ്മപുരോഗതി, ധനവരവ് കുറയും

വിശാഖം: ശത്രുക്കളുമായി കലഹിക്കും, ചെലവ് വർദ്ധിക്കും

അനിഴം: രോഗഭയം വർദ്ധിക്കും, കർമ്മമേഖലയിൽ തടസം ഉണ്ടാകും

തൃക്കേട്ട: കാര്യതടസം, കടം വർദ്ധിക്കും.

മൂലം: വിദ്യാതികാര്യങ്ങളിൽ അലസത വർദ്ധിക്കും, സ്ഥാനമാനലാഭം.

പൂരാടം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും, കർമ്മമേഖലയിൽ തടസം

ഉത്രാടം: ധനവരവ്, പഠനപുരോഗതി, ഈശ്വരാധീനം

തിരുവോണം: ധനവ്യയം, അമിതകോപം, കലഹപ്രവണത.

അവിട്ടം: കുടുംബക്കാരുമായി വാക്കുതർക്കങ്ങൾ, വിവാഹാദികാര്യങ്ങൾക്ക് തടസം നേരിടും

ചതയം: ഈശ്വരാധീനം വർദ്ധിക്കും, രോഗഭയം.

പൂരുരുട്ടാതി: വിദ്യാദികാര്യങ്ങളിൽ തടസം, അനാവശ്യ കൂട്ടുകെട്ടുകൾ

ഉത്രട്ടാതി: കാര്യനേട്ടം അനുഭവപ്പെടും, ചിന്താഭാരം വർദ്ധിക്കും, സ്ത്രീകൾ മൂലം തടസങ്ങൾ.

രേവതി: കാര്യതടസം, അലച്ചിൽ,ചെലവ് വർദ്ധിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ