2017 ജൂ​​​ലാ​​​യ് 15 ശനി, മി​​​ഥു​​​നം 31
July 14, 2017, 11:56 am
കല്ലിയൂർ ബിജുകുമാർ
അശ്വതി: , ജോലിഭാരം വർദ്ധിക്കും, സ്ഥാനമാനലാഭം.

ഭരണി: ദാമ്പത്യകലഹം, രോഗങ്ങൾ ശല്യം ചെയ്യും.

കാർത്തിക: ആരോഗ്യരംഗത്ത് ചില്ലറ പ്രശ്‌നങ്ങളുണ്ടായെന്നുവരാം, ധനനാശം.

രോഹിണി: പരീക്ഷാവിജയം, ചിട്ടി വരുമാനം ലഭിക്കും.

മകയിരം: അനാവശ്യ അലച്ചിൽ, പണ നഷ്ടം

തിരുവാതിര: പൂർവിക സ്വത്ത് വന്നുചേരും, സ്ഥാനമാനലാഭം,

പുണർതം: സ്വരച്ചേർച്ചയില്ലായ്മ, ശത്രുനാശം.

പൂയം: ജാഗ്രത പാലിക്കണം. ഉഷ്ണസംബന്ധിയായ രോഗം.

ആയില്യം: ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. സർവകാര്യ കുടുംബ ഐശ്വര്യം.

മകം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, ആരോഗ്യരംഗം മെച്ചം.

പൂരം: ധനനഷ്ടം, കാര്യവിഘ്‌നം.

ഉത്രം: പുഷ്ടി, ഐശ്വര്യ വർദ്ധന.

അത്തം: കാർഷിക രംഗത്ത് പ്രതിസന്ധി, വാഹനം സ്വന്തമാക്കും.

ചിത്തിര: അംഗീകാരം, പ്രൊമോഷൻ.

ചോതി: ആത്മീയ കാര്യങ്ങളിൽ പുരോഗതിയുണ്ടാവും,സാമ്പത്തിക നേട്ടം.

വിശാഖം: ധനസഹായം, രോഗങ്ങൾ ശല്യപ്പെടുത്തും.

അനിഴം: കച്ചവടത്തിൽ നഷ്ടം വരാതെ സൂക്ഷിക്കുക, മാതാപിതാക്കളുമായി കലഹിക്കും.

തൃക്കേട്ട: പ്രൊമോഷൻ, ഗൃഹനിർമ്മാണം.

മൂലം: രാഷ്ട്രീയരംഗത്ത് ഭാഗ്യാനുഭവം,

പൂരാടം: വിദ്യാഭ്യാസ രംഗത്ത് നേട്ടം, പരീക്ഷാവിജയം

ഉത്രാടം:വാഹനലബ്ധിക്ക് സാദ്ധ്യത, ധനലബ്ധി.

തിരുവോണം: മാതൃസ്വത്ത് ലഭിക്കും, ഇൻഷ്വറൻസ് ധനം ലഭിക്കും.
അവിട്ടം: ഉദ്യോഗത്തിൽ പ്രശ്‌നങ്ങൾ, വിദ്യാതടസം മാറും.

ചതയം: സാമ്പത്തിക പുരോഗതി, രാഷ്ട്രീയക്കാർക്ക് നേട്ടം,

പൂരുരുട്ടാതി: വിദ്യാവിജയം, ദാമ്പത്യകലഹം, പ്രേമബന്ധം ശക്തമാകും.

ഉതൃട്ടാതി: സ്‌നേഹപൂർണമായ പെരുമാറ്റം, പ്രൊമോഷൻ.

രേവതി: സാമ്പത്തിക നേട്ടം, പരീക്ഷാവിജയം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.