Thursday, 21 September 2017 11.08 PM IST
2017 ജൂ​​​ലാ​​​യ് 21 വെള്ളി, കർക്കടകം 5
July 20, 2017, 11:40 am
കല്ലിയൂർബിജുകുമാർ
അ​ശ്വ​തി​:​ ​രോ​ഗ​ഭ​യം,​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം,​ശ​രീ​ര​സു​ഖം.

ഭ​ര​ണി​:​ ​ധ​ന​നേ​ട്ടം,​ ​പൊ​തു​ജ​ന​അം​ഗീ​കാ​രം.

കാർ​ത്തി​ക​:​ ​കർ​മ്മ​പു​രോ​ഗ​തി,​ ​ധ​ന​നേ​ട്ടം.

രോ​ഹി​ണി​:​ ​കർ​മ്മ​ഗു​ണം,​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം.

മ​ക​യി​രം​:​ ​വി​ദ്യാ​ഗു​ണം,​ ​പൊ​തു​ജ​ന​ ​അം​ഗീ​കാ​രം,​ ​ദ്ര​വ്യ​ലാ​ഭം.

തി​രു​വാ​തി​ര​:​ ​കർ​മ്മ​ത​ട​സം,​ ​ശ​ത്രു​ക്ഷ​യം,​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്കം.

പു​ണർ​തം​:​ ​കാ​ര്യ​പു​രോ​ഗ​തി,​ ​ധ​ന​ലാ​ഭം,​ ​തൊ​ഴിൽ​ലാ​ഭം.

പൂ​യം​:​ ​ശ​ത്രു​പീ​ഡ,​കർ​മ്മ​ക്ഷ​യം,​ ​ധ​ന​ന​ഷ്ടം.

ആ​യി​ല്യം​:​ ​ധ​ന​ലാ​ഭം,​ ​ശ​ത്രു​പീ​ഡ,​ ​മാ​ന​ഹാ​നി.

മ​കം​:​ ​സു​ഖാ​നു​ഭ​വ​ങ്ങൾ,​ ​ഐ​ശ്വ​ര്യ​ ​വർ​ദ്ധ​ന​വ്.

പൂ​രം​:​ ​തൊ​ഴിൽ​ ​പു​രോ​ഗ​തി,​ ​അം​ഗീ​കാ​രം,​ ​കാ​ര്യ​നേ​ട്ടം.

ഉ​ത്രം​:​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത,​ ​വാ​ഹ​ന​ങ്ങൾ​ ​സൂ​ക്ഷി​ച്ച് ​ഉ​പ​യോ​ഗി​ക്കു​ക.

അ​ത്തം​:​ ​സ്ഥാ​ന​ക്ക​യ​റ്റം,കു​ടും​ബ​ക​ല​ഹം.

ചി​ത്തി​ര​:​ ​ശ​ത്രു​ക്ഷ​യം,​ ​സ​ഹോ​ദ​ര​ഗു​ണം,കു​ടും​ബ​ത്തിൽ​ ​സ​മാ​ധാ​നം.

ചോ​തി​:​ ​പൊ​തു​കാ​ര്യ​ലാ​ഭം,​ ​മ​നഃ സ​ന്തോ​ഷം,​ ​സ​മ്മാ​ന​ല​ബ്ധി,​ ​തൊ​ഴിൽ​ ​നേ​ട്ടം.ന​യ​പ​ര​മാ​യി​ ​കാ​ര്യ​ങ്ങൾ​ ​ത​ങ്ങൾ​ക്ക​നു​കൂ​ല​മാ​ക്കും,​ബ​ന്ധു​ ​സ​മാ​ഗ​മം.

വി​ശാ​ഖം​:​ ​മ​നോ​ദുഃ​ഖം,​ ​ദൂ​ര​ദേ​ശ​യാ​ത്ര.

അ​നി​ഴം​:​ ​ദ്ര​വ്യ​നാ​ശം,​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​കു​റ​യും.

തൃ​ക്കേ​ട്ട​:​ ​ക​ഠി​നാ​ധ്വാ​നം​ ​ഫ​ല​പ്ര​ദ​മാ​കാ​തെ​ ​വ​രും,​ ​ധ​ന​നേ​ട്ടം​.

മൂ​ലം​:​ ​ശ​ത്രു​ക്ഷ​യം,​ ​തൊ​ഴിൽ​നേ​ട്ടം,​ ​കാ​ര്യ​പു​രോ​ഗ​തി.

പൂ​രാ​ടം​:​ കാ​ര്യ​വി​ജ​യം,​ ​പ​ല​വി​ധ​ത്തിൽ​ ​ധ​ന​ലാ​ഭം.

ഉ​ത്രാ​ടം​:​ ​വി​ദ്യാ​ഗു​ണം,​ ​തൊ​ഴിൽ​ ​വി​ജ​യം,​ ​കാ​ര്യ​വി​ജ​യം.

തി​രു​വോ​ണം​:​ ​ജ​യം​ ​പ്ര​തീ​ക്ഷി​ക്കാം,​ ​ആ​രോ​ഗ്യം​ ​ശ്ര​ദ്ധി​ക്ക​ണം.

അ​വി​ട്ടം​:​ ​ധ​ന​വ്യ​യം,​ ​സ്വ​സ്ഥ​ത​ക്കു​റ​വ്,​ ​കാ​ര്യ​ത​ട​സം.

ച​ത​യം​:​ ​കാ​ര്യ​സി​ദ്ധി,​ ​പൊ​തു​ജ​ന​ ​അം​ഗീ​കാ​രം.

പൂ​രു​രു​ട്ടാ​തി​:​ ​കാ​ര്യ​ത​ട​സം,​ ​വാ​ക്ക് ​തർ​ക്ക​ങ്ങൾ,​ ​പു​ത്ര​ന്മാ​രെ​കൊ​ണ്ട് ​ഗു​ണം.

ഉ​തൃ​ട്ടാ​തി​:​ ​കാ​ര്യ​ത​ട​സം,​ ​ശാ​രീ​രി​ക​ ​അ​സ്വ​സ്ഥ​ത​.

രേ​വ​തി​:​ ​ധ​ന​നേ​ട്ടം,​ ​ദേ​ഹാ​സ്വ​സ്ഥ​ത.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ