Thursday, 23 November 2017 9.23 AM IST
കാ​ന​ഡ​യു​ടെ പാർ​ല​മെ​ന്റ്?
July 20, 2017, 11:49 am
1. മാ​സി​ഡോ​ണി​യ​യു​ടെ പാർ​ല​മെ​ന്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
2. മം​ഗോ​ളി​യ​യു​ടെ പാർ​ല​മെ​ന്റാ​ണ്?
3. കെ​നി​യ, സാം​ബി​യ, റു​വാ​ണ്ട എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പാർ​ല​മെ​ന്റ്?
4. പോ​ള​ണ്ടി​ന്റെ പാർ​ല​മെ​ന്റ് അ​റി​യ​പ്പെ​ടു​ന്ന​ത്?
5. ആ​സ്ട്രേ​ലി​യ​യു​ടെ പാർ​ല​മെ​ന്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
6. കാ​ന​ഡ​യു​ടെ പാർ​ല​മെ​ന്റ്?
7. ക്രി​ക്ക​റ്റ് കോഴ വി​വാ​ദ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാൻ നി​യു​ക്ത​നായ ക​മ്മി​ഷൻ?
8. കു​മ​ര​കം ബോ​ട്ട​പ​ക​ടം അ​ന്വേ​ഷി​ക്കാൻ നി​യു​ക്ത​മായ ക​മ്മി​ഷൻ?
9. ആ​ഴ​ക്ക​ടൽ മ​ത്സ്യ​ബ​ന്ധ​ന​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാൻ നി​യു​ക്ത​മായ ക​മ്മി​ഷൻ?
10. കേ​ര​ള​ത്തി​ന്റെ തീ​ര​ങ്ങ​ളിൽ ക​രി​മ​ണൽ ഖ​ന​നം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠി​ക്കാൻ നി​യോ​ഗി​ത​മായ ക​മ്മി​ഷൻ?
11. രാ​ഷ്ട്രീ​യ​ത്തി​ലെ ക്രി​മി​നൽ വ​ത്‌​ക​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാൻ നി​യു​ക്ത​മായ ക​മ്മി​ഷൻ ഏ​ത്?
12. പീ​ഡിത വ്യ​വ​സാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാൻ രൂ​പീ​കൃ​ത​മായ ക​മ്മി​ഷൻ?
13. ക്രി​സ്തു​മത വി​ശ്വാ​സി​ക​ളു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥം?
14. ഇ​സ്ളാം മ​ത​വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​നാ​ല​യം?
15. സി​ക്കു​കാ​രു​ടെ ആ​രാ​ധ​നാ​ല​യം ?
16. പാ​ഴ്സി​ക​ളു​ടെ പു​ണ്യ​ഗ്ര​ന്ഥം?
17. ജൈ​ന​മ​ത​ക്കാ​രു​ടെ വി​ശു​ദ്ധ​ഗ്ര​ന്ഥം?
18. സി​ക്കു​കാ​രു​ടെ വി​ശു​ദ്ധ​ഗ്ര​ന്ഥം?
19. ക്രി​സ്തു​മ​ത​വി​ശ്വാ​സി​ക​ളു​ടെ ആ​രാ​ധ​നാ​ല​യം?
20. ഇ​സ്ളാം മ​ത​വി​ശ്വാ​സി​ക​ളു​ടെ വി​ശു​ദ്ധ​ഗ്ര​ന്ഥം?
21. ബു​ദ്ധ​മ​ത​ക്കാ​രു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥം?
22. ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബ് ക്രോ​ഡീ​ക​രി​ച്ച​ത്?
23. മിന എ​ന്ന ആ​ദി​വാ​സി വി​ഭാ​ഗം കാ​ണ​പ്പെ​ടു​ന്ന സം​സ്ഥാ​നം?
24. ഗാ​രോ ജ​യി​ന്റി​യാ​സ് എ​ന്നീ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങൾ കാ​ണ​പ്പെ​ടു​ന്ന​തെ​വി​ടെ?
25. നാ​ഗാ​ലാ​ന്റിൽ കാ​ണ​പ്പെ​ടു​ന്ന ആ​ദി​വാ​സി വി​ഭാ​ഗം?
26. ഖോൺ​സ് എ​ന്ന വർ​ഗ​ത്തിൽ​പ്പെ​ട്ട ആ​ദി​വാ​സി​കൾ കാ​ണ​പ്പെ​ടു​ന്ന​തെ​വി​ടെ?
27. വാർ​ലി​സ് എ​ന്ന ആ​ദി​വാ​സി വി​ഭാ​ഗം കാ​ണ​പ്പെ​ടു​ന്ന സം​സ്ഥാ​നം?
28. ബീ​ഹാ​റിൽ കാ​ണ​പ്പെ​ടു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​മാ​ണ്?
29. ഗോ​ങ് എ​ന്ന ആ​ദി​വാ​സി വി​ഭാ​ഗം കാ​ണ​പ്പെ​ടു​ന്ന ഇ​ന്ത്യൻ സം​സ്ഥാ​ന​ങ്ങൾ?
30. നീ​ല​ഗി​രി​യിൽ കാ​ണ​പ്പെ​ടു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങൾ ഏ​തെ​ല്ലാം?
31. ആ​പ​ത്ത​മീ​സ് എ​ന്ന ആ​ദി​വാ​സി വി​ഭാ​ഗം കാ​ണ​പ്പെ​ടു​ന്ന സം​സ്ഥാ​നം?
32. അ​ബോർ​ഡ് ആ​ദി​വാ​സി വി​ഭാ​ഗം കാ​ണ​പ്പെ​ടു​ന്ന ഇ​ന്ത്യൻ സം​സ്ഥാ​ന​ങ്ങൾ?
33. സർ​വ​രാ​ജ്യ സ​ഖ്യം നി​ല​വിൽ വ​ന്ന​തെ​ന്ന്?
34. സർ​വ​രാ​ജ്യ​സ​ഖ്യ​ത്തി​ന്റെ ആ​സ്ഥാ​നം?
35. സർ​വ​രാ​ജ്യ സ​ഖ്യ​ത്തി​ന്റെ ആ​ദ്യ സ​മ്മേ​ള​നം ന​ട​ന്ന​തെ​വി​ടെ?
36. യു.​എ​സി​ന്റെ യൂ​റോ​പ്പു​കാ​ര​നായ ആ​ദ്യ സെ​ക്ര​ട്ട​റി ജ​ന​റൽ?
37. യു.​എൻ. ചാർ​ട്ട​റി​ന്റെ ആ​മു​ഖം എ​ഴു​തി ത​യ്യാ​റാ​ക്കി​യ​ത്?
38. യു​ണൈ​റ്റ​ഡ് നേ​ഷൻ​സ് ഓർ​ഗ​നൈ​സേ​ഷൻ എ​ന്ന പേ​ര് നിർ​ദ്ദേ​ശി​ച്ച​ത്?
39. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​ദ്യ​ത്തെ സെ​ക്ര​ട്ട​റി ജ​ന​റൽ ആ​ര്?
40. യു.​എ​ന്നിൽ എ​ത്ര ഔ​ദ്യോ​ഗിക ഭാ​ഷ​ക​ളു​ണ്ട്?

 ഉ​ത്ത​ര​ങ്ങൾ
(1) സോ​ബ്രാ​നി (2) ഗ്രേ​റ്റ് പീ​പ്പിൾ​സ് ഖു​റാൽ (3) നാ​ഷ​ണൽ അ​സം​ബ്ളി (4) സെ​ജം (5) ഫെ​ഡ​റൽ പാർ​ല​മെ​ന്റ് (6) സെ​ന​റ്റും പൊ​തു​സ​ഭ​യും (7) വൈ.​വി. ച​ന്ദ്ര​ചൂ​ഡ് ക​മ്മി​റ്റി (8) ജ​സ്റ്റി​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് ക​മ്മി​ഷൻ (9) മു​രാ​രി ക​മ്മി​റ്റി (10) ജോൺ കെ. മാ​ത്യു ക​മ്മി​ഷൻ (11) മോ​ത്തി​ലാൽ വോറ ക​മ്മി​ഷൻ (12) ഓം​കാർ ഗോ​സ്വാ​മി ക​മ്മി​റ്റി (13) ബൈ​ബിൾ (14) മോ​സ്ക് (15) ഗു​രു​ദ്വാര (16) സെ​ന്റ് അ​വ​സ്റ്റ (17) അം​ഗാ​സ് (18) ഗു​രു​ഗ്ര​ന്ഥ​സാ​ഹി​ബ് (19) പ​ള്ളി (20) ഖു​റാൻ (21) ത്രി​പീ​ഠിക (22) ഗു​രു അർ​ജുൻ​ദേ​വ് (23) രാ​ജ​സ്ഥാൻ (24) മേ​ഘാ​ലയ (25) നാ​ഗാ​സ് (26) ഒ​റീ​സ, മ​ദ്ധ്യ​പ്ര​ദേ​ശ് (27) മ​ഹാ​രാ​ഷ്ട്ര (28) മു​ണ്ഡ (29) മ​ദ്ധ്യ​പ്ര​ദേ​ശ്, ബി​ഹാർ, ഒ​റീ​സ, ആ​ന്ധ്ര​പ്ര​ദേ​ശ് (30) തോ​ഡ, കോ​ട്ടാ​സ് ബ​ഡഗ (31) അ​രു​ണാ​ചൽ പ്ര​ദേ​ശ് (32) അ​സാം, അ​രു​ണാ​ചൽ​പ്ര​ദേ​ശ് (33) 1920 ഏ​പ്രിൽ 10 (34) ജ​നീവ (35) ല​ണ്ടൻ (36) ട്രി​ഗ്‌​വ​ലി - നോർ​വെ (37) ഫീൽ​ഡ് മാർ​ഷൽ സ്മ​ട്ട്സ് (38) ഫ്രാ​ങ്ക്ളിൻ ഡി റൂ​സ്‌​വെൽ​റ്റ് (39) ട്രി​ഗ്വേ ലീ (40) ആ​റ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ