Wednesday, 20 September 2017 7.50 AM IST
ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സി​ന്റെ ഭാ​ഗ്യ​ചി​ഹ്നം?
July 22, 2017, 12:00 pm
1. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ സ്വർണ മെ​ഡൽ നേ​ടിയ ആ​ദ്യ താ​രം?
2. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സി​ന്റെ ദീ​പ​ശി​ഖാ പ്ര​യാ​ണം എ​ത്തി​ച്ചേ​രാ​ത്ത ഭൂ​ഖ​ണ്ഡം ഏ​ത്?
3. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ ഒ​ന്നാം സ്ഥാ​നം നേ​ടിയ രാ​ജ്യം?
4. ഐ.​ഒ.​സി പ്ര​സി​ഡ​ന്റ് ജാ​ക്വ​സ് റോ​ഗ് അ​ദ്ധ്യ​ക്ഷത വ​ഹി​ച്ച സ​മാ​പന സ​മ്മേ​ള​ന​ത്തിൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തിയ ഫു​ട്ബ​‌ാൾ താ​രം?
5. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സ് 2008 ആ​ഗ​സ്റ്റ് 8 രാ​ത്രി 08.8​ന് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ര്?
6. 2014​ലെ ശൈ​ത്യ​കാല ഒ​ളി​മ്പി​ക്സി​ന്റെ വേ​ദി?
7.2006​ലെ ശൈ​ത്യ​കാല ഒ​ളി​മ്പി​ക്സ് ന​ട​ന്ന സ്ഥ​ലം?
8. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സി​ന്റെ ഭാ​ഗ്യ​ചി​ഹ്നം?
9. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ എ​ത്ര രാ​ജ്യ​ങ്ങൾ പ​ങ്കെ​ടു​ത്തു?
10. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ ദീ​പം തെ​ളി​ച്ച 1984 ലെ ചൈ​നീ​സ് ജിം​നാ​സ്റ്റി​ക്സ് ചാ​മ്പ്യൻ?
11. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സ് ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തിൽ പ​ങ്കെ​ടു​ത്ത ഏക ഇ​ന്ത്യ​ക്കാ​രി?
12. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സി​ലെ ഏ​റ്റ​വും വേ​ഗ​ത​യേ​റിയ താ​രം, ലോക കാ​യിക മ​നു​ഷ്യൻ എ​ന്നീ ബ​ഹു​മ​തി​കൾ നേ​ടി​യ​ത്?
13. ഇ​ന്ത്യ​യു​ടെ ആ​ദ്യ വ്യ​ക്തി​ഗത ഒ​ളി​മ്പി​ക്സ് സു​വർണ മെ​ഡൽ ജേ​താ​വ്?
14.​ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ ഇ​ന്ത്യ​യ്ക്ക് എ​ത്ര​മാ​ത്തെ സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്?
15. ആ​ദ്യ പാ​രാ​ലി​മ്പി​ക്സ് ന​ട​ന്ന മ​ത്സ​ര​വേ​ദി?
16. പാ​രാ​ലി​മ്പി​ക്സിൽ സ്വർ​ണ​മെ​ഡൽ നേ​ടിയ ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?
17. ശൈ​ത്യ​കാല ഒ​ളി​മ്പി​ക്സി​നു ശേ​ഷം ആ വേ​ദി​യിൽ വ​ച്ച് ന​ട​ക്കു​ന്ന ശൈ​ത്യ​കാല പാ​രാ​ലി​മ്പി​ക്സ് ന​ട​ന്ന വർ​ഷം?
18. ചാ​മ്പ്യൻ​മാ​രു​ടെ ചാ​മ്പ്യൻ, വീൽ​ചെ​യർ അ​ത്‌​ല​റ്റ് എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്ന താ​രം ഏ​ത്?
19. പ്ര​ഥമ യൂ​ത്ത് ഒ​ളി​മ്പി​ക്സിൽ ഇ​ന്ത്യ​യ്ക്ക് എ​ത്ര മെ​ഡ​ലു​കൾ ല​ഭി​ച്ചു?
20. പ്ര​ഥമ യൂ​ത്ത് ഒ​ളി​മ്പി​ക്സിൽ മെ​ഡൽ നേ​ടിയ എ​സ്. എ​ച്ച്. പ്ര​ണോ​യി​യു​ടെ പ​രി​ശീ​ല​കൻ?
21. യൂ​ത്ത് ഒ​ളി​മ്പി​ക്സി​ന്റെ ബ്രാൻ​ഡ് അം​ബാ​സി​ഡ​റാ​യി രാ​ജ്യാ​ന്തര ഒ​ളി​മ്പി​ക് ക​മ്മി​റ്റി നി​യ​മി​ച്ച​താ​രെ​യാ​ണ്?
22. പ്ര​ഥമ യൂ​ത്ത് ഒ​ളി​മ്പി​ക്സിൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തിയ രാ​ജ്യം?
23. ആ​ദ്യ കോ​മൺ​വെൽ​ത്ത് ഗെ​യിം​സ് അ​ര​ങ്ങേ​റിയ വേ​ദി?
24. കോ​മൺ​വെൽ​ത്ത് ഗെ​യിം​സി​ന്റെ ഉ​പ​ജ്ഞാ​താ​വ്?
25. കോ​മൺ​വെൽ​ത്ത് ഗെ​യിം​സി​ന് വേ​ദി​യാ​കു​ന്ന ആ​ദ്യ ഏ​ഷ്യൻ രാ​ജ്യം?
26. കോ​മൺ​വെൽ​ത്ത് ഗെ​യിം​സ് 2006​ലെ മി​ക​ച്ച കാ​യിക താ​രം?
27. 2006​-​ലെ മെൽ​ബൺ കോ​മൺ​വെൽ​ത്ത് ഗെ​യിം​സിൽ മെ​ഡൽ പ​ട്ടി​ക​യിൽ ഒ​ന്നാം സ്ഥാ​നം നേ​ടിയ രാ​ജ്യം?
28. ഒ​രു ഏ​ഷ്യൻ ഗെ​യിം​സിൽ ഏ​റ്റ​വു​മ​ധി​കം മെ​ഡൽ നേ​ടിയ ഇ​ന്ത്യൻ താ​രം?
29. വ്യ​ക്തി​ഗത ഇ​ന​ത്തിൽ ഏ​ഷ്യൻ ഗെ​യിം​സിൽ ആ​ദ്യ സ്വർ​ണം നേ​ടിയ മ​ല​യാ​ളി?
30. വ്യ​ക്തി​ഗ​ത​യി​ന​ത്തിൽ ഏ​ഷ്യാ​ഡ് സ്വർ​ണം സ്വ​ന്ത​മാ​ക്കിയ ആ​ദ്യ​മ​ല​യാ​ളി വ​നി​ത?
31. ആ​ദ്യ സാ​ഫ് ഗെ​യിം​സ് ന​ട​ന്ന​ത്?
32. സാ​ഫ് ഗെ​യിം​സി​ന്റെ പു​തിയ പേ​ര്?
33. ആ​ദ്യ ദേ​ശീയ ഗെ​യിം​സ് ന​ട​ന്ന വേ​ദി?
34. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി ദേ​ശീയ ഗെ​യിം​സ് ന​ട​ന്ന വർ​ഷം?
35. 2011​ലെ ദേ​ശീയ ഗെ​യിം​സ് വേ​ദി?
36. ആ​ഫ്രോ ഏ​ഷ്യൻ ഗെ​യിം​സി​ന്റെ ഭാ​ഗ്യ​ചി​ഹ്നം?
37. പ്ര​ഥമ ആ​ഫ്രോ - ഏ​ഷ്യൻ ഗെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്?
38. ആ​ദ്യ ഏ​ഷ്യൻ ഗെ​യിം​സ് വേ​ദി?
39. ഏ​ഷ്യൻ ഗെ​യിം​സ് ഫെ​ഡ​റേ​ഷൻ ആ​സ്ഥാ​നം?
40. ഏ​ഷ്യൻ ഗെ​യിം​സ് ഫെ​ഡ​റേ​ഷൻ നി​ല​വിൽ വ​ന്ന​ത്?

ഉ​ത്ത​ര​ങ്ങൾ
(1) കാ​ത​റീന ഇ​മ്മോൺ​സ് (2) അ​ന്റാർ​ട്ടി​ക്ക (3) ചൈന (4) ഡേ​വി​ഡ് ബെ​ക്കാം (5) ഹൂ​ജി​ന്റാ​വോ (6) സോ​ചി റ​ഷ്യ (7) ടൂ​റിൻ (8) ഫൂവ (9) 104 (10) ലീ​നി​ങ് (11) മീ​ന​ബാ​രോ​ട്ട് (12) ഉ​സൈൻ ബോൾ​ട്ട് (13) അ​ഭി​ന​വ് ബി​ന്ദ്ര (14) 50​-ാം സ്ഥാ​നം (15) റോം (16) മാ​ല​തി​ഹൊ​ള്ള (17) 1976 (18) മാ​ല​തി​ഹൊ​ള്ള (19) 8 (20) പു​ല്ലേല ഗോ​പി​ച​ന്ദ് (21) യെ​ലേന ഇ​സിൻ​ബ​യോവ (22) റ​ഷ്യ (23) ഹാ​മിൽ​ട്ടൺ (24) ജെ. ആ​സ്റ്റ്‌​ലി കൂ​പ്പർ (25) മ​ലേ​ഷ്യ (26) സ​മ​ശേ​ഷ് ജം​ഗ് (27) ആ​സ്ട്രേ​ലിയ (28) പി.​ടി. ഉഷ (29) ടി.​സി. യോ​ഹ​ന്നാൻ (30) എം.​ഡി. വ​ത്സ​മ്മ (31) 1984 (32) സൗ​ത്ത് ഏ​ഷ്യൻ ഗെ​യിം​സ് (33) ന്യൂ​ഡൽ​ഹി (34) 1987 (35) റാ​ഞ്ചി (36) ഷേ​രു (37) 2003 ഒ​ക്ടോ​ബർ 24 (38) ന്യൂ​ഡൽ​ഹി (39) സിം​ഗ​പ്പൂർ (40) 1949 ഫെ​ബ്രു​വ​രി 13
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ