2017 ജൂ​​​ലാ​​​യ് 23 ഞായർ,​ കർക്കടകം 7
July 22, 2017, 12:04 pm
കല്ലിയൂർ ബി‌ജുകുമാർ,​ 0471​3217666
അ​ശ്വ​തി​:​ ​വ​സ്ത്ര​ലാ​ഭം,​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്കം.

ഭ​ര​ണി​:​ ​ഐ​ശ്വ​ര്യ​ ​വർ​ദ്ധ​ന​വ്,​ ​ഗൃ​ഹ​ത്തിൽ​ ​സ​ന്തോ​ഷം.

കാർ​ത്തി​ക​:​ ​കർ​മ്മ​മേ​ഖ​ല​യിൽ​ ​ത​ട​സ​ങ്ങൾ​ ​നീ​ങ്ങി​ത്തു​ട​ങ്ങും,​ ​അ​മിത ചെ​ല​വ് .

രോ​ഹി​ണി​:​ ​വി​ദ്യാ​വി​ജ​യം,​ ​ചെ​ല​വ് വർ​ദ്ധി​ക്കും.

മ​ക​യി​രം​:​ ​സാ​മ്പ​ത്തി​ക​ ​ഉ​യർ​ച്ച,സ്ഥാ​ന​ക്ക​യ​റ്റം.

തി​രു​വാ​തി​ര​:​ ​ഗൃ​ഹ​ത്തിൽ​ ​ഐ​ശ്വ​ര്യം,​ ​കർ​മ്മ​വി​ജ​യം.

പു​ണർ​തം: ​വി​ദ്യാ​വി​ജ​യം, കാ​ര്യ​പു​രോ​ഗ​തി, അം​ഗീ​കാ​രം.

പൂ​യം:ത​ട​സ​ങ്ങൾ​ക്ക് മാറും​,​സാ​മ്പ​ത്തിക പു​രോ​ഗ​തി.

ആ​യി​ല്യം​:​ ​മാ​ന​സി​ക​ ​സം​തൃ​പ്തി,​ ​ഗൃ​ഹ​ഐ​ശ്വ​ര്യം.

മ​കം:കാ​ര്യ​വി​ജ​യം, ധ​ന​വ​ര​വ്,​ ​മാ​ന​സി​ക​ ​സം​തൃ​പ്തി,

പൂ​രം​:​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടും,ധൈ​ര്യം​ ​പ്ര​ക​ടി​പ്പി​ക്കും.

ഉ​ത്രം:ധൈ​ര്യം​ ​വർ​ദ്ധി​ക്കും, ചെ​ല​വു​കൾ​ ​വർ​ദ്ധി​ക്കാം.

അ​ത്തം​:​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം,ദേ​വാ​ല​യ​ദർ​ശ​നം.

ചി​ത്തി​ര​:​ ​ പൊ​തു​ജ​ന​ങ്ങ​ളിൽ​ ​നി​ന്നു ബ​ഹു​മാ​നം, ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം.

ചോ​തി:ശ​ത്രു​ക്ക​ളിൽ​ ​നി​ന്ന് ത​ട​സം, ബ​ന്ധു​ഗു​ണം, മ​ന​സി​ന് ​അ​സ്വ​സ്ഥ​ത.

വി​ശാ​ഖം​:​ ​ധ​ന​ധാ​ന്യ​ലാ​ഭം, ​കർ​മ്മ​പു​രോ​ഗ​തി.

അ​നി​ഴം:രോ​ഗ​ഭ​യം, വാ​ക്കു​തർ​ക്ക​ങ്ങൾ​ക്ക് സാ​ദ്ധ്യ​ത.

തൃ​ക്കേ​ട്ട​:​ ​കാ​ര്യ​പു​രോ​ഗ​തി, തൊ​ഴിൽ​ ​മ​ന്ദ​ത.

മൂ​ലം​ ​:​ ​ചെ​ല​വു​കൾവർ​ദ്ധി​ക്കും,​ ​അ​ഭി​പ്രാ​യ​ഭി​ന്ന​ത,​ ​സ്ഥാ​ന​മാ​റ്റം.

പൂ​രാ​ടം​:​ ​സ​മ്മാ​ന​ങ്ങൾ​ ​ല​ഭി​ക്കും,​ ​സ്ത്രീ​കൾ​ ​മൂ​ലംതൊ​ഴിൽ ത​ട​സം,​ ​വ​സ്ത്ര​ലാ​ഭം.

ഉ​ത്രാ​ടം:സാ​മ്പ​ത്തി​ക​ ​പു​രോ​ഗ​തി,​ ​സ്ഥാ​ന​മാ​ന​കാ​ര്യ​വി​ജ​യം, അം​ഗീ​കാ​രം.

തി​രു​വോ​ണം:കു​ടും​ബ​ത്തിൽ സ​ന്തോ​ഷ​ക​ര​മാ​യ​ ​കാ​ര്യ​ങ്ങൾ ന​ട​ക്കും,​ ​സാ​മ്പ​ത്തി​ക​ ​വർ​ദ്ധ​ന.

അ​വി​ട്ടം:ബ​ന്ധു​ക്കൾ​ ​സ​ഹാ​യി​ക്കും,​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം,​ ​മാ​ന​സി​ക​ ​സു​ഖം.

ച​ത​യം:വാ​ക്കു​തർ​ക്കം,​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്കം.

പൂ​രു​രു​ട്ടാ​തി:സ്വ​ജ​ന​ങ്ങ​ളു​ടെ​ ​അം​ഗീ​കാ​രം,​ ​നേ​തൃ​ത്വ​ഗു​ണം, അ​ഭീ​ഷ്ട​ലാ​ഭം.

ഉ​തൃ​ട്ടാ​തി:ന​യ​പ​ര​മായ ഇ​ട​പെ​ട​ലു​കൾ വി​ജ​യി​ക്കും, ഐ​ശ്വ​ര്യ​ ​വർ​ദ്ധ​ന​വ്.

രേ​വ​തി​:​ ​രോ​ഗ​ഭ​യം,ക​ല​ഹ​പ്ര​വ​ണ​ത.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.