Thursday, 23 November 2017 9.23 AM IST
2017 ജൂ​​​ലാ​​​യ് 20 വ്യാഴം, കർക്കടകം 4
July 19, 2017, 1:58 pm
കല്ലിയൂർ ബിജുകുമാർ,​ 0471​3217666
അ​ശ്വ​തി: മ​റ്റു​ള്ള​വർ അം​ഗീ​ക​രി​ക്കു​ന്ന സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കും, ക​ടം വർ​ദ്ധി​ക്കും.

ഭ​ര​ണി: ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും, ക​ലഹ സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കും.

കാർ​ത്തി​ക: ഇ​ഷ്ട​കാ​ര്യ​ല​ബ്ധി, ദ​ഹ​ന​ക്കു​റ​വ്.

രോ​ഹി​ണി: അ​മി​ത​ഭ​യം, സം​ശ​യ​രോ​ഗം.

മ​ക​യി​രം: ധ​ന​ലാ​ഭം, ശ​ത്രു​ക്ഷ​യം, ആ​രോ​ഗ്യ​വർ​ദ്ധ​ന​വ്.

തി​രു​വാ​തി​ര: വ​രു​മാന വർ​ദ്ധ​ന​വ്, ശ​ത്രു​നാ​ശം, സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാം.

പു​ണർ​തം: ധ​ന​വ്യ​യം, നേ​ത്ര​രോ​ഗം, അ​മി​ത​ഭ​യം, കു​ടും​ബ​ത്തിൽ അ​സ​ന്തോ​ഷം.

പൂ​യം: കാ​ര്യ​വി​ജ​യം, ധ​ന​വ​ര​വ് വർ​ദ്ധി​ക്കും, സു​ഖാ​നു​ഭ​വ​ങ്ങൾ വർ​ദ്ധി​ക്കാം.

ആ​യി​ല്യം: മാ​ന​സിക സ​ന്തോ​ഷം, പ്ര​വർ​ത്തന വി​ജ​യം.

മ​കം: കാ​ര്യ​ത​ട​സം, ചെ​ല​വു​കൾ വർ​ദ്ധി​ക്കും

പൂ​രം: ധ​ന​വ്യ​യം, സ​ഞ്ചാ​ര​ക്ളേ​ശം, ശാ​രീ​രിക സു​ഖം,

ഉ​ത്രം: ഇ​ഷ്ട​ഭ​ക്ഷണ സ​മൃ​ദ്ധി, അ​പ്ര​തീ​ക്ഷിത ധ​ന​ലാ​ഭം.

അ​ത്തം: ധ​ന​വ്യ​യം, കാ​ര്യ​വി​ജ​യം

ചി​ത്തി​ര: ധ​ന​ധാ​ന്യ ലാ​ഭം, ബ​ഹു​മാ​ന്യ​ത, കാ​ര്യ​വി​ജ​യം.

ചോ​തി: ധ​ന​വ്യ​യം, വാ​ഹ​ന​ങ്ങൾ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്കു​ക, അ​ഭി​പ്രായ ഭി​ന്ന​ത.

വി​ശാ​ഖം: ധ​ന​വ്യ​യം, അ​പ​മാ​നം, ദുഃ​ഖം, സ്ഥാ​ന​ഭ്രം​ശം.

അ​നി​ഴം: സ്ത്രീ​കൾ മൂ​ലം ധന ന​ഷ്ട​ത്തി​ന് സാ​ദ്ധ്യ​ത, സർ​ക്കാർ ധ​ന​സ​ഹാ​യം താ​മ​സ​പ്പെ​ടും.

തൃ​ക്കേ​ട്ട: കർ​മ്മ​വി​ജ​യം, ഭാ​ഗ്യ​ല​ബ്ധി.

മൂ​ലം: പ്ര​വർ​ത്തന മാ​ന്ദ്യ​ത, കർ​മ്മ​പു​രോ​ഗ​തി പ്രാ​പി​ക്കും.

പൂ​രാ​ടം: അ​ഭീ​ഷ്ട​ലാ​ഭം, നേ​തൃ​ത്വ​ഗു​ണം പ്ര​ക​ടി​പ്പി​ക്കും, മാ​ന​സിക സു​ഖം.

ഉ​ത്രാ​ടം: കാ​ര്യ​വി​ജ​യം, ഗൃഹ​ത്തിൽ ഐ​ശ്വ​ര്യം ഉ​ണ്ടാ​കാം.

തി​രു​വോ​ണം: ധ​ന​നേ​ട്ടം, ആ​രോ​ഗ്യ​വർ​ദ്ധ​ന​വ്.

അ​വി​ട്ടം: കർ​മ്മ​സി​ദ്ധി, രോ​ഗ​മു​ക്തി, ധ​നാ​ഗ​മ​നം

ച​ത​യം: കാ​ര്യ​വി​ജ​യം, മാ​ന​സിക സ​ന്തോ​ഷം, ധ​ന​ലാ​ഭം.

പൂ​രു​രു​ട്ടാ​തി: ധ​ന​വ്യ​യം, അ​മി​ത​ഭ​യം, കോ​പം

ഉ​ത്ര​ട്ടാ​തി: തർ​ക്ക​വി​ഷ​യ​ങ്ങ​ളിൽ വി​ജ​യം കൈ​വ​രി​ക്കും, വ​സ്ത്ര​ലാ​ഭം.

രേ​വ​തി: ശ​ത്രു​ക്കൾ ക്ഷ​യി​ക്കും, മാ​ന​സിക അ​സ്വ​സ്ഥ​ത​യു​ണ്ടാ​കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.