Thursday, 21 September 2017 11.05 PM IST
2017 ജൂ​​​ലാ​​​യ് 26 ബുധൻ,​ കർക്കടകം 10
July 25, 2017, 11:44 am
കല്ലിയൂർ ബിജുകുമാർ, 0471 3217666
അ​ശ്വ​തി​:​ ​ആ​രോ​ഗ്യ​കു​റ​വ്,​ദാ​മ്പ​ത്യ​വി​ജ​യം.

ഭ​ര​ണി​:​ ​ ​ഇ​ഷ്ട​ഭ​ക്ഷ​ണ​യോ​ഗം,​ ​വി​വാ​ഹ​ത​ട​സം.

കാർ​ത്തി​ക​:​ ​യാ​ത്രാ​ക്ളേ​ശം,​ ​സാ​മ്പ​ത്തി​ക​ ​പി​രി​മു​റു​ക്കം.

രോ​ഹി​ണി​:​ ​​സു​ഖ​ഹാ​നി,​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥത.

മ​ക​യി​രം​:​ ​​ ​കാ​ര്യ​ലാ​ഭം,​ ​തൊ​ഴിൽ​ ​പു​രോ​ഗ​തി.

തി​രു​വാ​തി​ര​:​ ​​ധ​ന​വർ​ദ്ധ​ന​വ്കാ​ണു​ന്നു,​ ​സ​ഞ്ചാ​ര​ക്ളേ​ശം.

പു​ണർ​തം​:​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​,​ബു​ദ്ധി​പൂർ​വ്വം​ ​വി​ജ​യ​ത്തി​ലേ​ക്ക് ​നീ​ങ്ങും.

പൂ​യം​:​ ​​മാ​ന​ഹാ​നി,​ ​ഉ​ദ​ര​രോ​ഗം.

ആ​യി​ല്യം​:​ ​സ​ഞ്ചാ​ര​ക്ളേ​ശം,​ചി​ന്താ​ഭാ​രം​ ​കൂ​ടും.

മ​കം​:​മാ​ന​സി​ക​ ​വി​ഷ​മം,​ ​കർ​മ്മാ​ഭി​വൃ​ദ്ധി.

പൂ​രം​:​ ​സർ​വ്വ​ ​ഐ​ശ്വ​ര്യം​ ​ഉ​ണ്ടാ​കും,​ ​കർ​മ്മ​വി​ജ​യം​.

ഉ​ത്രം​:​ ​വാ​ക്കു​തർ​ക്ക​ങ്ങൾ,​ ​പ്ര​വർ​ത്ത​ന​മാ​ന്ദ്യം.

അ​ത്തം​:​ ​ധ​ന​വ്യ​യം,​ ​കാ​ര്യ​പ​രാ​ജ​യം.

ചി​ത്തി​ര​:​ ​ശ​ത്രു​ക്ഷ​യം,​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത,​ ​കാ​ര്യ​പ​രാ​ജ​യം.

ചോ​തി​:​ ​​ ​പ്ര​വർ​ത്ത​ന​ലാ​ഭം​ ​ഉ​ണ്ടാ​കും,​ ​സ​മ്മാ​ന​ങ്ങൾ​ ​ല​ഭി​ക്കും.

വി​ശാ​ഖം​:​ ദൂ​ര​ദേ​ശ​യാ​ത്ര​ഫ​ല​പ്ര​ദ​മാ​കും,​ ​കാ​ര്യ​ലാ​ഭം​​.

അ​നി​ഴം​:​ ​കാ​ര്യ​പ്രാ​പ്തി​ ​ഉ​ണ്ടാ​കും,​ ​ശ​ത്രു​ക്കൾ​ ​ക്ഷ​യി​ക്കും.

തൃ​ക്കേ​ട്ട​:​ ​കാ​ര്യ​ത​ട​സം​ ​ഉ​ണ്ടാ​കാം,​ ​കർ​മ്മ​വി​ജ​യം.

മൂ​ലം​:​ ​കർ​മ്മ​മേ​ഖ​ല​യിൽ​ ​നി​ന്ന് ​സാ​മ്പ​ത്തി​ക​ ​ഉ​ന്ന​തി​ ​ഉ​ണ്ടാ​കും,​ ​സ്ത്രീ​കൾ​ ​സ​ഹാ​യി​ക്കും.

പൂ​രാ​ടം​:​ ​,​ ​വാ​ഹ​ന​ങ്ങൾ​ ​സൂ​ക്ഷി​ച്ച് ​ഉ​പ​യോ​ഗി​ക്കു​ക.

ഉ​ത്രാ​ടം​:കർ​മ്മ​ത​ട​സം​ ​,​ ​കു​ടും​ബ​ത്തിൽ​ ​ഐ​ശ്വ​ര്യം​​.

തി​രു​വോ​ണം​:​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ക്കൊ​ണ്ട് ​ബു​ദ്ധി​മു​ട്ടു​കൾ​ ​ഉ​ണ്ടാ​കാം,ധ​ന​സ​മൃ​ദ്ധി​ ​.

അ​വി​ട്ടം​:​ ​വാ​ക്കു​തർ​ക്ക​ങ്ങൾ​ക്ക് ​സാ​ധ്യ​ത,​ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം.

ച​ത​യം​:​ ​ധ​ന​ന​ഷ്ടം​ ​,​ ​കു​ശാ​ഗ്ര​ബു​ദ്ധി​കൊ​ണ്ട്ത​ട​സ​ങ്ങ​ളെ​ ​നേ​രി​ടും.

പൂ​രു​രു​ട്ടാ​തി​:​ ​സ്ത്രീ​കൾ​ ​മൂ​ലം​ ​മാ​ന​ഹാ​നി​ക്ക് ​സാ​ധ്യ​ത,​ ​ധ​ന​വ്യ​യം​ ​ഉ​ണ്ടാ​കാം.

ഉ​തൃ​ട്ടാ​തി​:​ ​കർ​മ്മ​ത​ട​സം​ ​ഉ​ണ്ടാ​കാം,​ ​ധ​ന​വ​ര​വ് .

രേ​വ​തി​:​ ​സ്വ​ന്തം​ ​അ​ധ്വാ​നം​ ​കൊ​ണ്ട് ​ഉ​യർ​ച്ച​നേ​ടും,​ ​ത​ട​സം​ ​വ​ന്ന​ ​ധ​നം​ ​തി​രി​കെ​ ​ല​ഭി​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ