Thursday, 21 September 2017 11.03 PM IST
ക്രി​ക്ക​റ്റ് ബാ​ളി​ന്റെ ഭാ​രം?
July 26, 2017, 2:10 pm
1. 2018​ലെ ഏ​ഷ്യൻ ഗെ​യിം​സി​ന്റെ വേ​ദി?
2. ഇ​ഞ്ചി​യോൺ ഏ​ഷ്യൻ ഗെ​യിം​സിൽ മെ​ഡൽ നി​ല​യിൽ ഒ​ന്നാം സ്ഥാ​നം നേ​ടിയ രാ​ജ്യം?
3. ക്രി​ക്ക​റ്റ് പി​ച്ചി​ന്റെ നീ​ളം?
4. ആ​ദ്യ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ണ​മെ​ന്റ് ന​ട​ന്ന​ത്?
5. ഭാ​ര​ത​ര​ത്ന നേ​ടിയ ആ​ദ്യ ക്രി​ക്ക​റ്റ് താ​രം?
6. ലോ​ക​ക​പ്പിൽ ഹാ​ട്രി​ക് നേ​ടിയ ആ​ദ്യ ബൗ​ളർ?
7. ഏ​ക​ദിന ക്രി​ക്ക​റ്റിൽ ആ​ദ്യ​മാ​യി ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടിയ താ​രം?
8. ക്രി​ക്ക​റ്റ് ബാ​ളി​ന്റെ ഭാ​രം?
9. ഇ​ന്ത്യ​യു​ടെ ആ​ദ്യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ക്യാ​പ്റ്റൻ?
10. ആ​ദ്യ വ​നി​താ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ന​ട​ന്ന​ത്?
11. ഇ​ന്ത്യ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് നേ​ടിയ വർ​ഷ​ങ്ങൾ?
12. ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ ഏ​റ്റ​വും കൂ​ടു​തൽ വി​ക്ക​റ്റെ​ടു​ത്ത​ത്?
13. ഇ​ന്ത്യ​യിൽ ക്രി​ക്ക​റ്റി​നെ നി​യ​ന്ത്രി​ക്കു​ന്ന സം​ഘ​ട​ന?
14. ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ ഏ​റ്റ​വും കൂ​ടു​തൽ വി​ക്ക​റ്റ് നേ​ടിയ ഇ​ന്ത്യൻ കാ​യി​ക​താ​രം?
15. ബി.​സി.​സി.ഐ യു​ടെ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ഏക മ​ല​യാ​ളി?
16. ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ ആ​ദ്യ ഓ​വ​റിൽ ത​ന്നെ ഹാ​ട്രി​ക് നേ​ടിയ ഇ​ന്ത്യൻ ബൗ​ളർ?
17. അർ​ജുന പു​ര​സ്കാ​രം നേ​ടിയ ആ​ദ്യ ക്രി​ക്ക​റ്റർ?
18. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗൺ​സി​ലി​ന്റെ ആ​ദ്യ ആ​സ്ഥാ​നം?
19. ഒ​രു ക്രി​ക്ക​റ്റ് ടീ​മി​ലെ ഫാ​സ്റ്റ് ബൗ​ള​റെ എ​ന്തു​വി​ളി​ക്കു​ന്നു?
20. ലോ​ക​ക​പ്പി​ലും അ​ന്താ​രാ​ഷ്ട്ര ഏ​ക​ദി​ന​ത്തി​ലും ഒ​രോ​വ​റി​ലെ 6 പ​ന്തും സി​ക്സ​റ​ടി​ച്ച ആ​ദ്യ ബാ​റ്റ്‌​സ്മാൻ?
21. ഏ​റ്റ​വു​മ​ധി​കം ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളിൽ ഇ​ന്ത്യൻ ടീ​മി​നെ ന​യി​ച്ച​ത്?
22. ഏ​ക​ദിന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വേ​ഗ​ത​യാർ​ന്ന സെ​ഞ്ച്വ​റി​ക്കു​ട​മ​യാ​ണ്?
23. ആ​ദ്യ ഇ​ന്റർ​നാ​ഷ​ണൽ ട്വ​ന്റി - 20 ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ന്ന​ത്?
24. ആ​ദ്യ ട്വ​ന്റി - 20 ജേ​താ​ക്കൾ?
25. 2009​-ൽ ന​ട​ന്ന ര​ണ്ടാ​മ​ത് ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​ത്?
26. ഏ​ക​ദിന ക്രി​ക്ക​റ്റിൽ ഹാ​ട്രി​ക് നേ​ടിയ ആ​ദ്യ വ്യ​ക്തി?
27. ടെ​സ്റ്റ് ക്രി​ക്ക​റ്റിൽ ട്രി​പ്പിൾ സെ​ഞ്ച്വ​റി നേ​ടിയ ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ?
28. ഇ​ന്ത്യ​യിൽ മു​ഗൾ ഭ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച യു​ദ്ധം?
29. ബാ​ബർ​നാമ ര​ചി​ച്ചി​രി​ക്കു​ന്ന ഭാ​ഷ?
30. 1527​ലെ ഖൽവ യു​ദ്ധ​ത്തിൽ ബാ​ബർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്?
31. മു​ഗൾ രാ​ജ​വം​ശം സ്ഥാ​പി​ത​മായ വർ​ഷം?
32. മു​ഗൾ സാ​മ്രാ​ജ്യ​സ്ഥാ​പ​കൻ?
33. ബാ​ബ​റി​നെ തു​ടർ​ന്ന് ഡൽ​ഹി ഭ​ര​ണാ​ധി​കാ​രി​യാ​യ​ത്?
34. ഹു​മ​യൂൺ ഷെർ​ഷ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട യു​ദ്ധ​ങ്ങൾ?
35. 2​-ാം പാ​നി​പ്പ​ട്ട് യു​ദ്ധം ന​ട​ന്ന വർ​ഷം?
36. ജ​സിയ നി​റു​ത്ത​ലാ​ക്കി​യ​ത്?
37. അ​ക്‌​ബ​റി​ന്റെ ശ​വ​കു​ടീ​രം സ്ഥി​തി​ചെ​യ്യു​ന്ന​ത്?
38. ബീർ​ബ​ലി​ന്റെ യ​ഥാർ​ത്ഥ പേ​ര്?
39.​'​ലീ​ലാ​വ​തി' എ​ന്ന കൃ​തി പേർ​ഷ്യൻ ഭാ​ഷ​യി​ലേ​ക്ക് വി​വർ​ത്ത​നം ചെ​യ്ത അ​ക്ബ​റി​ന്റെ സ​ദ​സ്യൻ?
40. ഹാർ​ട്ടി​ഘ​ട്ട് യു​ദ്ധ​ത്തിൽ അ​ക്‌​ബർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്?

ഉ​ത്ത​ര​ങ്ങൾ
(1) ജ​ക്കാർ​ത്ത (2​)​ചൈന (3) 22 യാർ​ഡ് (4) ഇം​ഗ്ള​ണ്ട് (5) സ​ച്ചിൻ ടെൻ​ഡുൽ​ക്കർ (6) ചേ​തൻ​ശർ​മ്മ (7) സ​ച്ചിൻ ടെൻ​ഡുൽ​ക്കർ (8) 155 മു​തൽ 165 ഗ്രാം (9) സി.​കെ. നാ​യി​ഡു (10 ) ഇം​ഗ്ള​ണ്ടിൽ (11) 1983, 2011 (12) മു​ത്ത​യ്യ മു​ര​ളീ​ധ​രൻ (13) ബോർ​ഡ് ഒ​ഫ് കൺ​ട്രോൾ ഫോർ ക്രി​ക്ക​റ്റ് ഇൻ ഇ​ന്ത്യ (14) അ​നിൽ കും​ബ്ളെ (15) എ​സ്. ക​രു​ണാ​ക​രൻ​നാ​യർ (16) ഇർ​ഫാൻ പ​ഠാൻ (17) സ​ലിം ദു​റാ​നി (18) ല​ണ്ടൻ (19) കു​ക്കി (20) ഹെർ​ഷൻ ഗി​ബ്സ് (21) മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീൻ (22​)​ആബ് .ഡി .വില്ലിയേഴ്സ്(23) 2005 ഫെ​ബ്രു​വ​രി 17 (24) ഇ​ന്ത്യ (25) പാ​കി​സ്ഥാൻ (26) ജ​ലാ​ലു​ദ്ദീൻ (27) വി​രേ​ന്ദർ​സെ​വാ​ഗ് (28) ഒ​ന്നാം പാ​നി​പ്പ​ട്ട് യു​ദ്ധം (29) ടർ​ക്കി​ഷ് (30) റാ​ണാ​സം​ഗ്രാം​സി​ങ് മേ​വാർ (31) 1526 എ.​ഡി (32) ബാ​ബർ (33) ഹു​മ​യൂൺ (34) പൗ​സാ യു​ദ്ധം (35) 1556 എ.​ഡി (36) അ​ക്‌​ബർ (37) സി​ക്ക​ന്ദ്ര (38) മ​ഹേ​ഷ് ദാ​സ് (39) അ​ബുൾ ഫൈ​സൽ (40) റാ​ണാ പ്ര​താ​പ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ